ETV Bharat / sitara

മനുഷ്യര്‍ എന്താണ് ഇങ്ങനെയെന്ന് നസ്രിയ ; ബ്രൂണോയ്ക്ക് നീതി ലഭിക്കണമെന്ന് പൂര്‍ണിമ - poornima pet dog bruno killing news

ബ്രൂണോ എന്ന നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പൂര്‍ണിമ ഇന്ദ്രജിത്തും, നസ്രിയ നാസിമും.

പൂർണിമ വാർത്ത  നസ്രിയ വാർത്ത  നസ്രിയ പ്രതികരണം നായയെ കൊന്നു വാർത്ത  വളര്‍ത്തു നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി വാർത്ത  നസ്രിയ നാസിം വാർത്ത  പൂര്‍ണിമ ഇന്ദ്രജിത്ത് വളർത്തുനായ വാർത്ത  tvm pet dog murder vizhinjam news  poornima indrajith nazriya nasim news  poornima pet dog bruno killing news  nazriya nasim bruno killing news
വളര്‍ത്തു നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി
author img

By

Published : Jul 1, 2021, 10:44 PM IST

വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തുനായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവം നടുക്കുന്നതായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരാണ് ബ്രൂണോ എന്ന നായയെ തല്ലിക്കൊന്നത്. ശേഷം നായയെ ഇവര്‍ കെട്ടിവലിച്ച് കടലില്‍ താഴ്ത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൂർണിമ വാർത്ത  നസ്രിയ വാർത്ത  നസ്രിയ പ്രതികരണം നായയെ കൊന്നു വാർത്ത  വളര്‍ത്തു നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി വാർത്ത  നസ്രിയ നാസിം വാർത്ത  പൂര്‍ണിമ ഇന്ദ്രജിത്ത് വളർത്തുനായ വാർത്ത  tvm pet dog murder vizhinjam news  poornima indrajith nazriya nasim news  poornima pet dog bruno killing news  nazriya nasim bruno killing news
നസ്രിയ നാസിം ഇൻസ്റ്റഗ്രാം സ്റ്റോറി

ക്രൂരദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് നീചമായ പ്രവൃത്തി പുറംലോകം അറിഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ മൂന്ന് യുവാക്കളുടെ ഈ ക്രൂരകൃത്യത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. പൂര്‍ണിമ ഇന്ദ്രജിത്ത്, നസ്രിയ നാസിം തുടങ്ങിയ സിനിമ താരങ്ങളും സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തി.

ബ്രൂണോക്ക് നീതി വേണമെന്ന് പൂർണിമ

ബ്രൂണോയ്ക്ക് നീതി ലഭിക്കണമെന്ന് പൂർണിമ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞു. ഇതിനെതിരെയുള്ള അടുത്ത നടപടിയെന്താണെന്നും താരം ചോദിക്കുന്നു.

More Read: നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്ന സംഭവം; പ്രതികൾ പിടിയിൽ

മനുഷ്യര്‍ എന്താണ് ഇങ്ങനെയെന്ന് നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. തനിക്ക് വിനയമുണ്ടായിരുന്നവർ, തന്നെ കൊല്ലുമെന്ന് ആ നായ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പൂർണിമയുടെ പ്രതികരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.