ETV Bharat / sitara

'ഒരു താത്വിക അവലോകനം'; ഹിറ്റ് ഡയലോഗിൽ പുതിയ സിനിമ - niranj

'റാഡിക്കലായ ഒരു മാറ്റമല്ല' എന്ന ടാഗ്‌ ലൈനിൽ പുറത്തിറങ്ങുന്ന പുതിയ മലയാള ചിത്രം 'ഒരു താത്വിക അവലോകന'ത്തിൽ ജോജു ജോര്‍ജ്ജും നിരഞ്ജ് രാജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

entertainment  ഒരു താത്വിക അവലോകനം  ഹിറ്റ് ഡയലോഗിൽ പുതിയ സിനിമ  ശങ്കരാടിയുടെ ഡയലോഗ്  ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്  അഖിൽ മാരാർ സംവിധാനം  റാഡിക്കലായ ഒരു മാറ്റമല്ല  യോഹാന്‍ ഫിലിംസ്  oru thathwika avalokanam poster unveiled  shankaradi dialogue in sandhesham film  aju  joju george  niranj  radikkalaaya oru mattamilla
ഒരു താത്വിക അവലോകനം
author img

By

Published : Sep 27, 2020, 6:01 PM IST

മലയാളി മറക്കാത്ത ശങ്കരാടിയുടെ ആ ഡയലോഗ്. "ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്...." സന്ദേശം സിനിമയിലെ ഡയലോഗ് കേട്ടവരൊന്നും മറക്കില്ല. ഇപ്പോഴിതാ അഖിൽ മാരാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിലൂടെ വീണ്ടും മലയാളിയെ ശങ്കരാടിയിലേക്കും സന്ദേശം സിനിമയിലേക്കും കൂട്ടിക്കൊണ്ടു പോവുകയാണ് അണിയറപ്രവർത്തകർ.

" class="align-text-top noRightClick twitterSection" data="

റാഡിക്കൽ ആയ ഒരു മാറ്റം അല്ല

Posted by Aju Varghese on Sunday, 27 September 2020
">

ഒരു താത്വിക അവലോകനം പോസ്റ്റർ

'റാഡിക്കലായ ഒരു മാറ്റമല്ല' എന്ന ടാഗ്‌ ലൈനിൽ പുറത്തിറങ്ങുന്ന പുതിയ മലയാള ചിത്രമാണ് 'ഒരു താത്വിക അവലോകനം'. ചിത്രത്തിന്‍റെ പോസ്റ്ററിലാവട്ടെ മലയാള സിനിമയുടെ കാരണവരായ ശങ്കരാടിയെയാണ് ചിത്രീകരിച്ചിരിക്കുന്നതും. ജോജു ജോര്‍ജ്ജും നിരഞ്ജ് രാജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഖിൽ മാരാർ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ഒരു താത്വിക അവലോകനം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.