ETV Bharat / sitara

കടക്കല്‍ ചന്ദ്രന്‍റെ വരവ് ഉടനറിയാം: വൺ റിലീസ് തീയതി പ്രഖ്യാപനം ഉടൻ - mammootty kadakkal chandran news

വൺ ചിത്രത്തിന്‍റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

one  കടക്കല്‍ ചന്ദ്രന്‍റെ വരവ് ഉടനറിയാം വാർത്ത  മെഗാസ്റ്റാറിന്‍റെ കടക്കല്‍ ചന്ദ്രൻ വാർത്ത  വൺ വാർത്ത  one film release date will announce soon news  mammootty kadakkal chandran news  release one malayalam movie news
കടക്കല്‍ ചന്ദ്രന്‍റെ വരവ് ഉടനറിയാം
author img

By

Published : Jan 6, 2021, 10:37 PM IST

മെഗാസ്റ്റാറിന്‍റെ കടക്കല്‍ ചന്ദ്രനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. സന്തോഷ് വിശ്വനാഥൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'വൺ' എന്ന ചിത്രം ലോക്ക് ഡൗണിൽ തിയേറ്റർ അടച്ചുപൂട്ടിയ സാഹചര്യത്തിലും ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ സിനിമയും ഒട്ടും വൈകാതെ പ്രദർശനത്തിനെത്തുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.

" class="align-text-top noRightClick twitterSection" data="
Posted by Mammootty on Tuesday, 5 January 2021
">

ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന വൺ ചിത്രത്തിന്‍റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് മെഗാസ്റ്റാറടക്കം സിനിമയുടെ വരവിനെ സൂചിപ്പിച്ചത്.

ഫാമിലി ത്രില്ലറായി ബോക്‌സ് ഓഫിസിൽ ഹിറ്റായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം തിയേറ്ററുകളിലല്ലാതെ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് അറിയിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ, മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലർ തിയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെയാണ് സാധ്യത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.