ETV Bharat / sitara

നവാസുദ്ദീൻ സിദ്ദിഖി ഹോം ക്വാറന്‍റൈനില്‍ - ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി

കൊവിഡ്-19 ടെസ്റ്റിന് നടനെയും കുടുംബാംഗങ്ങളെയും വിധേയമാക്കി. പരിശോധന ഫലം നെഗറ്റീവായിരുന്നു

Nawazuddin  family test COVID-19 negative  home quarantined in UP  നവാസുദ്ദീൻ സിദ്ദിഖി വാര്‍ത്തകള്‍  നവാസുദ്ദീൻ സിദ്ദിഖി ഹോം ക്വാറന്‍റൈന്‍  നവാസുദ്ദീൻ സിദ്ദിഖി കൊവിഡ് 19  ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി  Nawazuddin siddiqui home qurantine
നവാസുദ്ദീൻ സിദ്ദിഖി ഹോം ക്വാറന്‍റൈനില്‍
author img

By

Published : May 18, 2020, 1:03 PM IST

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്ക് പതിനാല് ദിവസത്തെ ഹോം ക്വാറന്‍റൈന്‍. ഈദ് ആഘോഷിക്കാന്‍ മുംബൈയില്‍ നിന്നും കുടുംബത്തോടൊപ്പം യുപിയിലെ മുസാഫർനഗർ ജില്ലയില്‍ എത്തിയതായിരുന്നു താരം. തുടര്‍ന്ന് കൊവിഡ്-19 ടെസ്റ്റിന് നടനെയും കുടുംബാംഗങ്ങളെയും വിധേയമാക്കി. പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നിരുന്നാലും ബു​ധാനയിലെ ആരോഗ്യ വിഭാഗം സുരക്ഷ കണക്കിലെടുത്ത് നടനും കുടുംബത്തിനും രണ്ടാഴ്‌ചത്തെ വീട്ടുനിരീക്ഷണം നിർദേശിക്കുകയായിരുന്നു.

നട​ൻ ജനിച്ചുവളർന്നത് ബുധാനയിലാണ്​. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പുറത്തുള്ള ആരെയും താരം കാണില്ലെന്ന് സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറിയിച്ചു. മഹാരാഷ്ട്ര അധികാരികളുടെ പാസോട് കൂടിയാണ് നവാസുദ്ദീനും കുടുംബവും സ്വന്തം വാഹനത്തില്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.