ETV Bharat / sitara

തന്‍റെ മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനെ പരിചയപ്പെടുത്തി മുരളി ഗോപി - Mammootty movie

നവാഗതനായ ഷിബു ബഷീറാണ് മുരളി ഗോപിയുടെ മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനാകുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Murali Gopi introduces the director of his Mammootty movie  മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനെ പരിചയപ്പെടുത്തി മുരളി ഗോപി  മുരളി ഗോപി മമ്മൂട്ടി സിനിമ  മമ്മൂട്ടി മുരളി ഗോപി വാര്‍ത്തകള്‍  മുരളി ഗോപി വാര്‍ത്തകള്‍  Murali Gopi Mammootty movie  Mammootty movie  Murali Gopi Mammootty
തന്‍റെ മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനെ പരിചയപ്പെടുത്തി മുരളി ഗോപി
author img

By

Published : Apr 17, 2021, 7:10 PM IST

തന്‍റെ പുതിയ തിരക്കഥ മമ്മൂട്ടി സിനിമയ്‌ക്ക് വേണ്ടിയാണെന്ന് അടുത്തിടെയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രഖ്യാപിച്ചത്. ലൂസിഫറാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ. ഇപ്പോള്‍ സിനിമയുടെ സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മുരളി. നവാഗതനായ ഷിബു ബഷീറാണ് ഈ മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനായി എത്തുന്നത്.

" class="align-text-top noRightClick twitterSection" data="

With debutant director Shibu Basheer, who will be directing my script for the project with Mammooty sir.

Posted by Murali Gopy on Friday, 16 April 2021
">

ഫേസ്ബുക്കിലൂടെയാണ് മുരളി ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒന്നിച്ചുളള ചിത്രവും താരം പങ്കുവെച്ചു. 'നവാഗത സംവിധായകന്‍ ഷിബു ബഷീറിനൊപ്പം. എന്‍റെ തിരക്കഥയിലുളള മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്' എന്നാണ് മുരളി ​ഗോപി ചിത്രത്തോടൊപ്പം കുറിച്ചത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതിന് പുറമെ തീര്‍പ്പ് എന്ന സിനിമയ്‌ക്ക് വേണ്ടിയും മുരളി ഗോപി തിരക്കഥയെഴുതുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.