ETV Bharat / sitara

മോഹൻലാലിനെ കാണണമെന്ന് രുഗ്മിണിയമ്മ ; വീഡിയോ കോളിൽ വിളിച്ച് താരം - വീഡിയോ കോൾ

പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ കഴിയുന്ന 80കാരിയായ രുഗ്മിണിയമ്മയെ വീഡിയോ കോളില്‍ വിളിച്ച് മോഹന്‍ലാല്‍

mohanlal video called his fan rugminiyamma  mohanlal  മോഹൻലാലിനെ കാണണമെന്ന് രുഗ്മിണിയമ്മ  video call  വീഡിയോ കോളിൽ വിളിച്ച് താരം  വീഡിയോ കോൾ  മോഹൻലാൽ
മോഹൻലാലിനെ കാണണമെന്ന് രുഗ്മിണിയമ്മ; വീഡിയോ കോളിൽ വിളിച്ച് താരം
author img

By

Published : Sep 20, 2021, 10:15 PM IST

തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മുത്തശ്ശിയെ വീഡിയോ കോളിൽ വിളിച്ച് മോഹൻലാൽ. പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ കഴിയുന്ന 80കാരിയായ രുഗ്മിണിയമ്മയോടാണ് മോഹൻലാൽ സംസാരിച്ചത്.

നടന്‍റെ കടുത്ത ആരാധികയാണ് രുഗ്മിണിയമ്മ. അടുത്തിടെ നടന്ന ഒരു ചാനൽ പരിപാടിക്കിടെയാണ് മോഹൻലാലിനെ കാണണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി ; 12 കോടി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്

വിവരം അറിഞ്ഞ മോഹൻലാൽ തന്നെ രുഗ്മിണിയമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. മോഹൻലാലിനെ കണ്ടതോടെ അവര്‍ക്കും ആവേശമായി.

കൊവിഡ് മാറിക്കഴിയുമ്പോൾ നേരിട്ട് വന്ന് കണാമെന്ന് വാക്ക് നൽകിയാണ് മോഹൻലാൽ വീഡിയോ കോൾ അവസാനിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.