ETV Bharat / sitara

ദൃശ്യം 2 ട്രെയിലര്‍ ഫെബ്രുവരി എട്ടിനെത്തും

author img

By

Published : Feb 5, 2021, 7:57 PM IST

ട്രെയിലര്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു

mohanlal drishyam 2 trailer will arrive on February 8th  ദൃശ്യം 2 ട്രെയിലര്‍ ഫെബ്രുവരി എട്ടിനെത്തും  ദൃശ്യം 2 ട്രെയിലര്‍ ദൃശ്യം 2 ട്രെയിലര്‍ വാര്‍ത്തകള്‍  മോഹന്‍ലാല്‍ ദൃശ്യം 2 വാര്‍ത്തകള്‍  mohanlal drishyam 2 related news  mohanlal drishyam 2 amazon prime
ദൃശ്യം 2 ട്രെയിലര്‍ ഫെബ്രുവരി എട്ടിനെത്തും

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം എത്തുകയാണ്. ദൃശ്യം 2വിന്‍റെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ട്രെയിലര്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ടീസര്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും പ്രേക്ഷകര്‍ക്ക് രണ്ടാം ഭാഗത്തിന്‍റെ കഥയെന്തായിരിക്കുമെന്നുള്ള ഒരു സൂചന പോലും നല്‍കിയിരുന്നില്ല. അതിനാല്‍ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ട്രെയിലര്‍ റിലീസ് തിയ്യതി മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍മീഡിയ പേജുകള്‍ വഴി പങ്കുവെച്ചത്. സിനിമയും ഫെബ്രുവരിയില്‍ തന്നെ പുറത്തിറങ്ങും എന്നാണ് സൂചന.

  • The mystery continues... #Drishyam2Trailer out on Feb 8! #Drishyam2OnPrime coming soon, Amazon Prime Video #MeenaSagar Jeethu Joseph Antony Perumbavoor Aashirvad Cinemas Drishyam Satheesh Kurup

    Posted by Mohanlal on Friday, February 5, 2021
" class="align-text-top noRightClick twitterSection" data="

The mystery continues... #Drishyam2Trailer out on Feb 8! #Drishyam2OnPrime coming soon, Amazon Prime Video #MeenaSagar Jeethu Joseph Antony Perumbavoor Aashirvad Cinemas Drishyam Satheesh Kurup

">

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ആദ്യം ജനുവരി 26ന് തിയേറ്റര്‍ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് ദൃശ്യം രണ്ടാം ഭാഗം. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.