ETV Bharat / sitara

മറന്നിട്ടു വേണ്ടേ ഓർത്തെടുക്കാൻ; മലയാളി ഏറ്റുപറഞ്ഞ ലാലേട്ടൻ പ്രയോഗങ്ങൾ

മാസ് പ്രകടനങ്ങളില കൊഴുപ്പു നല്കിയ പഞ്ച് ഡയലോഗുകൾ മുതൽ നിസ്സഹായതയും സഹാനുഭൂതിയും നർമവും കാണികളിലേക്ക് പകർത്തി അദ്ദേഹം അവതരിപ്പിച്ച സംഭാഷണങ്ങളും മലയാളി നിത്യജീവിത്തിലും എടുത്ത് പ്രയോഗിക്കാറുണ്ട്.

നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്  നാട്ടുരാജാവ്  ദേവാസുരം  എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി പൊലീസുകാരെ പോലെ സ്ഥലം മാറ്റി കളയും  സവാരിഗിരിഗിരി  രാവണപ്രഭു  നരസിംഹം  നീ പോ മോനെ ദിനേശാ  ആറാം തമ്പുരാൻ  സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ  ലാൽ സലാം  നെട്ടുരാനോടാണോടോ നിന്‍റെ കളി  ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും  സ്ഫടികം  ഉദയനാണ് താരം  മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ!!  മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു  അമേരിക്കൻ ജംഗ്ഷൻ  തൂവാനത്തുമ്പികൾ  ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?  താഴ്വാരം  കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും  സാഗര്‍ ഏലിയാസ് ജാക്കി  ചന്ദ്രോത്സവം  ബെസ്റ്റ് കണ്ണാ ബെസ്റ്റ്  വന്ദനം  എന്നാ എന്നോട് പറ ഐ ലവ് യു ന്ന്  രാജാവിന്‍റെ മകന്‍  Mohanlal dialogues that lasts to real- life  lalettan mass dialogues  malayalam puch dialogues  natturajav  lal salam  aaram thamburan  narasimham  shikkar  ravanaprabhu
മലയാളി ഏറ്റുപറഞ്ഞ ലാലേട്ടൻ പ്രയോഗങ്ങൾ
author img

By

Published : May 21, 2020, 8:12 AM IST

Updated : May 21, 2020, 8:49 AM IST

മലയാളസിനിമയുടെ ഉമ്മറപ്പടിയിൽ ചാരുകസേരയും വലിച്ചിട്ട് ഇരിക്കുന്ന ആ മൂർത്തീഭാവത്തിന് ഇന്ന് അറുപത് വയസ്. ഇന്ദുചൂഡനും നീലകണ്ഠനും പുലിക്കോട്ടിൽ ചാർലിയും വിഷ്‌ണുവും ഉണ്ണികൃഷ്‌ണനും ആടുതോമയും പിന്നെ സാക്ഷാൽ ആറാം തമ്പുരാനായും വിസ്‌മയിപ്പിച്ച താരം. കഥയും കഥാപാത്രവും മാത്രമല്ല സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിലേക്ക് അറിയാതെ ആവാഹിച്ചിരിക്കും അദ്ദേഹത്തിന്‍റെ ഡയലോഗുകളും. അതാണ് മോഹൻലാൽ എന്ന നടനെ വിസ്മയമാക്കുന്നതും. കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ല, മറിച്ച് കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിക്കുകയാണ് ഈ കലാകാരൻ ചെയ്യുന്നത്. അതിനാൽ തന്നെ, അഭിനയത്തിൽ ഒരു അത്ഭുതമായി മാറിയ ലാലേട്ടന്‍റെ ഡയലോഗുകളും പ്രയോഗങ്ങളും എങ്ങനെ മറക്കാനാണ്. മാസ് പ്രകടനങ്ങളില കൊഴുപ്പു നല്കിയ പഞ്ച് ഡയലോഗുകൾ മുതൽ നിസ്സഹായതയും സഹാനുഭൂതിയും നർമവും കാണികളിലേക്ക് പകർത്തി അദ്ദേഹം അവതരിപ്പിച്ച സംഭാഷണങ്ങളുമെല്ലാം വെറുതെ തിരശീലയിൽ ഒതുങ്ങുന്നില്ല. അവയിൽ ഭൂരിഭാഗവും മലയാളികൾ അന്നും ഇന്നും ഹൃദയത്തിൽ സൂക്ഷിച്ച് വക്കുകയും പലപ്പോഴും എടുത്ത് പെരുമാറുകയും ചെയ്യുന്നുണ്ട്.

നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്  നാട്ടുരാജാവ്  ദേവാസുരം  എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി പൊലീസുകാരെ പോലെ സ്ഥലം മാറ്റി കളയും  സവാരിഗിരിഗിരി  രാവണപ്രഭു  നരസിംഹം  നീ പോ മോനെ ദിനേശാ  ആറാം തമ്പുരാൻ  സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ  ലാൽ സലാം  നെട്ടുരാനോടാണോടോ നിന്‍റെ കളി  ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും  സ്ഫടികം  ഉദയനാണ് താരം  മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ!!  മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു  അമേരിക്കൻ ജംഗ്ഷൻ  തൂവാനത്തുമ്പികൾ  ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?  താഴ്വാരം  കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും  സാഗര്‍ ഏലിയാസ് ജാക്കി  ചന്ദ്രോത്സവം  ബെസ്റ്റ് കണ്ണാ ബെസ്റ്റ്  വന്ദനം  എന്നാ എന്നോട് പറ ഐ ലവ് യു ന്ന്  രാജാവിന്‍റെ മകന്‍  Mohanlal dialogues that lasts to real- life  lalettan mass dialogues  malayalam puch dialogues  natturajav  lal salam  aaram thamburan  narasimham  shikkar  ravanaprabhu
നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്

നാട്ടുരാജാവ് - നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്

മുണ്ടും മടക്കിക്കുത്തി, മീശ പിരിച്ചിറങ്ങുന്ന ലാലേട്ടന്‍റെ രംഗമെത്തുമ്പോൾ ഒരു ക്ലാസ് ഡയലോഗും ആരാധകർ പ്രതീക്ഷിച്ചിരിക്കും. 2004ൽ ഷാജി കൈലാസ് ഒരുക്കിയ നാട്ടുരാജാവിലെ "നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്," എന്ന ഡയലോഗ് മകനോട് തമാശക്കും എതിരാളികളോട് ഒരു പഞ്ചിനും മോഹൻലാൽ പ്രയോഗിച്ച് സന്ദർഭോചിതമാക്കുന്നുണ്ട്.

എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റി കളയും എന്നല്ല...

ദേവാസുരം- എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റി കളയും എന്നല്ല....

"എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റി കളയും എന്നല്ല, കൊന്നുകളയും ഞാൻ.... പുതിയ ആൾ ആയതു കൊണ്ടാ, ഇവിടെ ചോദിച്ചാൽ മതി." ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ പൊലീസുകാരന് നൽകുന്ന ഭീഷണി. മനുഷ്യൻ എപ്പോഴും എല്ലാ കോണുകളിലും ഉത്തമനാകണമെന്നില്ല. അവനു പലപ്പോഴും വീഴ്ചകളും ദൗർബല്യങ്ങളും പിടിവാശിയുമൊക്കെ പിണഞ്ഞെന്നും വരാം. എന്നാൽ തെറ്റുകളിൽ നിന്ന് പലതും പുതുതായി ഉൾകൊള്ളുമ്പോൾ മലയാളി ഇടക്കൊക്കെ പറഞ്ഞു കാണും "എന്താടോ വാര്യരെ ഞാൻ നന്നാവത്തെ," എന്ന കുറ്റബോധം നിറഞ്ഞ വാക്കുകൾ.

സവാരിഗിരിഗിരി

രാവണപ്രഭു- സവാരിഗിരിഗിരി

ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു 2001ൽ റിലീസിനെത്തിയ രാവണപ്രഭു. ചിത്രത്തിൽ ഇരട്ടവേഷമായിരുന്നു സൂപ്പർതാരത്തിന്. മംഗലശ്ശേരി നീലകണ്ഠന്‍റെ മകൻ കാർത്തികേയന്‍റെ ദിശയിലൂടെയാണ് കഥ പറഞ്ഞുപോയത്. ഈ ചിത്രത്തിലെ 'സവാരിഗിരിഗിരി' രണ്ടായിരത്തിനും അതിന് മുമ്പുള്ളവരിലും ഒതുങ്ങുന്നില്ല. പകരം, അത് ഇന്നത്തെ കൊച്ചുകുട്ടികൾക്കിടയിലും സുപരിചിതമാണ്.

നീ പോ മോനെ ദിനേശാ

നരസിംഹം- നീ പോ മോനെ ദിനേശാ

ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നരസിംഹം സൂപ്പർ പഞ്ച് ഡയലോഗുകളിലൂടെ തിയേറ്ററുകളെ ഹരം കൊള്ളിച്ചു. ചിത്രത്തിൽ ലാലേട്ടൻ ഇടക്കിടക്ക് പറയുന്ന 'നീ പോ മോനെ ദിനേശാ' മലയാളികൾ അവരുടെ ഒട്ടുമിക്ക സന്ദർഭങ്ങളിലേക്കും എടുത്തു പ്രയോഗിച്ചു.

ശംഭോ മഹാദേവ

ആറാം തമ്പുരാൻ- സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ

"സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്‍റെ മടയില്‍, ഉസ്താദ്‌ ബാദുഷ ഖാന്‍. ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട്?? സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുമ്പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വാരിപുണര്‍ന്നു.......... സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ." ഒരുപക്ഷെ വൈകാരികമായ ഒരു സന്ദർഭമായി മാത്രം ഒതുങ്ങിപ്പോകേണ്ടയിരുന്ന സംഭാഷണം. പക്ഷെ മോഹൻലാലിനെ നടൻ ഭാവ വ്യത്യാസങ്ങളിലൂടെയും ശബ്‌ദക്രമീകരണം നടത്തിയും ജഗന്നാഥന്‍റെ ഓർമകളെ പ്രേക്ഷകനിൽ ഒരു അനുഭവമാക്കി.

ഈ ചിത്രത്തിലെ തന്നെ 'ശംഭോ മഹാദേവ' എന്ന മാസ്റ്റർ പീസ് ഡയലോഗും ഇന്നും അതേ ശോഭയുടെ പ്രേക്ഷകന്‍റെ മനസിലുണ്ട്.

ലാൽ സലാം- നെട്ടുരാനോടാണോടോ നിന്‍റെ കളി

ചങ്കുറപ്പുള്ള നെട്ടൂര്‍ സ്റ്റീഫനെയാണ് രാഷ്‌ട്രീയത്തിന്‍റെ പശ്ചാത്തലത്തിലൂടെ സഞ്ചരിച്ച ലാൽസലാം പരിചയപ്പെടുത്തിയത്. ഈ ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ "നെട്ടുരാനോടാണോടോ നിന്‍റെ കളി" എന്ന ആത്മധൈര്യത്തിന്‍റെ വാക്കുകളും മലയാളിക്ക് ഏറെ ഇഷ്‌ടപ്പെട്ട ഡയലോഗാണ്.

ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും

സ്ഫടികം- ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും

തോമാച്ചായനെ, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ റേയ്‌ബാനും വച്ച്, ചെകുത്താനിൽ വന്നിറങ്ങുന്ന ആട് തോമയെ മലയാളിക്ക് മറക്കാനാവില്ല. ഒപ്പം സ്ഫടികത്തിൽ അദ്ദേഹം പറഞ്ഞു മാസ്സാക്കിയ ഡയലോഗുകളും. "ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും", "ഇതെന്‍റെ പുത്തൻ റേയ്‌ബാൻ ഗ്ലാസാ... ഇത് ചവിട്ടി പൊട്ടിച്ചാൽ തീപ്പൊരി പറക്കും," ഈ രണ്ടു താക്കീതുകളും പ്രേക്ഷകരെയും ഏറെ ആകർഷിച്ചവയാണ്.

ഉദയനാണ് താരം- മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ!!

ഉദയനാണ് താരം എന്ന സിനിമയിൽ മോഹൻലാലിന്‍റെ കഥാപാത്രം ശ്രീനീവാസന്‍റെ രാജപ്പൻ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ!!". ഒരാളുടെ സൗന്ദര്യമല്ല, മറിച്ചു അയാളുടെ കഴിവാണ് മുഖ്യമെന്ന് പറയാൻ മിക്കപ്പോഴും നാം നിത്യജീവിതത്തിലും ഇത് കടമെടുക്കാറുണ്ട്.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു- അമേരിക്കൻ ജംഗ്ഷൻ

തന്‍റെ സ്ഥാനം‌ ഒരു ഡ്രൈവർ കയ്യടക്കിയപ്പോൾ, സത്യം തെളിയിക്കാൻ ശ്രീനിവാസൻ മോഹൻലാലിനെ ചോദ്യം ചെയ്യുന്ന ഒരു സീൻ ഉണ്ട്. "നീ അമേരിക്കയിൽ പോയിട്ടുണ്ടെങ്കിൽ ധൈര്യമായി പറയെടാ, നീ അമേരിക്കയിൽ എവിടെയായിരുന്നു?"

ഇതിന് മോഹൻലാൽ തട്ടിക്കൂട്ടി ഒപ്പിക്കുന്ന ഉത്തരം മലയാളിക്ക് വളരെ ഇഷ്ടപ്പെട്ട പ്രയോഗമാണ്. 'അമേരിക്കൻ ജംഗ്ഷൻ'. ഹൗ മെനി കിലോമീറ്റെഴ്‌സ് ഫ്രം വാഷിംഗ്‌ടൺ ഡിസി ടു മിയമി ബീച്ച് എന്ന് ശ്രീനിവാസൻ ചോദിക്കുമ്പോഴും മോഹൻലാൽ 'കിലോമീറ്റെഴ്‌സ് ആന്‍റ് കിലോമീറ്റെഴ്‌സ്' എന്ന് പറയുന്നു. മറുപടി തെറ്റാണെങ്കിലും ഇതിനെ രസകരമായി അവതരിപ്പിച്ചതിനാലാണ് കാണികൾക്കിടയിൽ അത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണമായതെന്ന് പറയാം.

ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?

തൂവാനത്തുമ്പികൾ- ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?

മഴനീർത്തുള്ളികള്‍ പോലെ മനസിലേക്ക് പെയ്തിറങ്ങിയ ജയകൃഷ്ണനും ക്ലാരയും രാധയും. പത്മരാജന്‍റെ തൂവാനത്തുമ്പികളിലെ പല ഡയലോഗുകളെയും ഒരു കവിത പോലെ ആസ്വാദകനിലേക്ക് പകർന്നു നൽകാൻ പത്മരാജനും ചിത്രത്തിലെ അഭിനേതാക്കൾക്കും സാധിച്ചു. നായകനായ മണ്ണാറത്തൊടി ജയകൃഷ്ണൻ ബാറിൽ വച്ച് "ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?" എന്ന് പറയുന്നുണ്ട്. ജയകൃഷ്ണനെ നെഞ്ചിലേറ്റിയ സിനിമാപ്രേമികൾ ഈ ഡയലോഗും ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കി.

താഴ്വാരം- കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും

"കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും." എംടിയുടെയും ഭരതന്‍റെയും കൂട്ടുകെട്ടിൽ ഒരുക്കിയ താഴ്‌വാരം എന്ന മലയാള ചിത്രത്തിലെ നായകൻ ബാലന്‍ നായിക വേഷം ചെയ്ത സുമലതയോട് പറയുന്ന വാക്കുകൾ. പകയുടെയും പ്രതികാരത്തിന്‍റെയും താഴ്വാരങ്ങളിലേക്ക് കാണികളും ഇറങ്ങിച്ചെന്നു മോഹൻലാലിന്‍റെയും എതിർഭാഗത്തുള്ള സലിം ഗൗസിന്‍റെയും അഭിനയമുഹൂർത്തങ്ങളിലൂടെ. ഒപ്പം, സന്ദർഭവത്തിന്‍റെ എല്ലാ ഭാവങ്ങളും ഉൾകൊണ്ട് ലാലേട്ടനിലൂടെ ബാലൻ പറഞ്ഞ വാക്കുകളും.

സാഗര്‍ എന്ന മിത്രത്തെ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല

സാഗര്‍ ഏലിയാസ് ജാക്കി- സാഗര്‍ എന്ന മിത്രത്തെ നിനക്കറിയൂ....

തൊണ്ണൂറുകളിലും രണ്ടായിരത്തിലും മാസ് ഡയലോഗുകളിലൂടെ പ്രേക്ഷകനെ കീഴടക്കാൻ രണ്ടു തവണയാണ് സാഗർ ഏലിയാസ് ജാക്കി അവതരിച്ചത്. 1987ൽ ഇരുപതാം നൂറ്റാണ്ടിലൂടെയും പിന്നീട് 2009ൽ അമൽ നീരദിന്‍റെ വക കുറച്ചു സ്‌ലോമോഷനും കൂടി ചേർത്ത്‌ സാഗർ ഏലിയാസ് ജാക്കിയിലൂടെയും. രണ്ടാം ഭാഗത്തിൽ കഥാപാത്രം വീണ്ടും ആവർത്തിച്ചപ്പോൾ, ഒരുപാട് കിടിലൻ ഡയലോഗുകളും പിറവി കൊണ്ടു. ഇവയിൽ "സാഗര്‍ എന്ന മിത്രത്തെ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല," എന്ന പഞ്ച് ഡയലോഗാണ് ആളുകൾക്ക് കൂടുതൽ പ്രിയം.

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ചന്ദ്രോത്സവം- ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ഗൃഹാതുരത്വവും പ്രണയവും ചാലിച്ചെഴുതിയ ഒരു കാവ്യമായിരുന്നു ചന്ദ്രോത്സവം. മോഹൻലാലിന്‍റെ ചിറയ്ക്കൽ ശ്രീഹരി, ചിത്രത്തിൽ ഇടയ്ക്കിടെ പറയുന്ന "ബെസ്റ്റ് കണ്ണാ ബെസ്റ്റ്" എന്ന പ്രയോഗം ചന്ദ്രോത്സവത്തിന്‍റെ അടയാളം കൂടിയാണ്.

എന്നാ എന്നോട് പറ ഐ ലവ് യു ന്ന്

വന്ദനം- എന്നാ എന്നോട് പറ ഐ ലവ് യു ന്ന്

"എന്നാ എന്നോട് പറ ഐ ലവ് യു ന്ന്," ഗാഥക്ക് പിന്നാലെ നടന്ന് ഉണ്ണികൃഷ്‌ണൻ നിർബന്ധിച്ച് നടത്തുന്ന പ്രണയാഭ്യർത്ഥന. ഗാഥാ ജാമിന് ചേരില്ലെന്ന് പറഞ്ഞു ഒരു ഷൂസ് ബ്രാൻഡിന് ടാഗ്‌ലൈൻ നൽകാൻ നായിക തട്ടിയെടുക്കുന്ന ഉണ്ണികൃഷ്‌ണന്‍റെ "വെയർ എവർ യൂ ഗോ, ഐ വിൽ ബി ദെയ്ർ" പ്രയോഗവും നമ്മളോരോരുത്തരും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.

എന്നെ കൊല്ലാതിരിക്കാൻ പറ്റോ?

ചിത്രം- എന്നെ കൊല്ലാതിരിക്കാൻ പറ്റോ?

"ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കാ, എന്നെ കൊല്ലാതിരിക്കാൻ പറ്റോ? ഇല്ലാലെ..." മരണം നിശ്ചയിച്ചു കഴിഞ്ഞു, എങ്കിലും ദയനീയതോടെ വിഷ്ണു എന്ന യുവാവ് നിസ്സഹായനായ പൊലീസുകാരനോട് ചോദിക്കുകയാണ്. മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. ചിത്രത്തിലെ അവസാന രംഗങ്ങളിലെ വിഷ്ണുവിന്‍റെ ഈ ഡയലോഗ് എന്നെന്നും മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്ന മുഹൂർത്തമാണ്. അതുപോലെ ഈറനണിയിക്കുന്നതും.

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും

രാജാവിന്‍റെ മകന്‍- മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും

അധോലോകങ്ങളുടെ രാജകുമാരനായിരുന്നു രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിൽ ലാലേട്ടൻ. "മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും" മോഹൻലാൽ അനശ്വരമാക്കിയ വിൻസെന്‍റ് ഗോമസിന്‍റെ പ്രസിദ്ധമായ സംഭാഷണ ശകലങ്ങൾ വേറെയുമുണ്ട്. "രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദറാരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കൊലും സിംഹാസനവുമുളള ഒരു രാജാവ്." രാജാവിന്‍റെ മകനിലെ ഈ ഡയലോഗും കേരളക്കര ഏറ്റുപറഞ്ഞവയാണ്.

ആദ്യം അടി പിന്നെ ഡയലോഗ്

ശിക്കാർ- ആദ്യം അടി പിന്നെ ഡയലോഗ്

പ്രതികാരവും ഓരോ സീനിലും സംഘര്‍ഷവും അനുഭവമാക്കി ഒരുക്കിയ ശിക്കാർ എന്ന ചിത്രത്തിലെ ബലരാമന്‍റെ "ആദ്യം അടി പിന്നെ ഡയലോഗ്" പ്രയോഗം മോഹൻലാലിന്‍റെ ഹിറ്റ് ഡയലോഗുകൾക്കിടയിൽ ഇടം പിടിച്ചിട്ടുണ്ട്.

വട്ടാണല്ലേ??

കിലുക്കം- വട്ടാണല്ലേ?

ഹോട്ടലിൽ പ്രശ്‌നങ്ങളുണ്ടാക്കി നിൽക്കുന്ന നന്ദിനിയുടെ വിശദീകരണം കേട്ട് അന്താളിച്ചു പോയ ജോജി ചോദിക്കുന്ന ഡയലോഗ്. "വട്ടാണല്ലേ?" നിഷ്‌കളങ്കതയും നിസഹായതയും നിറച്ച് സൂപ്പർതാരം പറഞ്ഞ ഡയലോഗും സന്ദർഭവും കാണികളെ പൊട്ടിച്ചിരിപ്പിച്ചു. കിലുക്കത്തിലെ ഈ രംഗം വീണ്ടും വീണ്ടും കാണാൻ അവരെ പ്രോത്സാഹിപ്പിച്ചു.

ലേലു അല്ലു ലേലു അല്ലു, അഴിച്ചു വിട്

തേന്മാവിൻ കൊമ്പത്ത്- ലേലു അല്ലു ലേലു അല്ലു

"ലേലു അല്ലു ലേലു അല്ലു, അഴിച്ചു വിട്," മലയാളിക്ക് മാപ്പ് അപേക്ഷിക്കാൻ കിട്ടിയ ഒരു പുതിയ പദം. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ പുറം നാട്ടുകാർ പിടിച്ചു കെട്ടിയിടുമ്പോൾ മാപ്പപേക്ഷയായി മാണിക്യം പറയുന്ന വാക്കുകളാണിത്. ചിത്രത്തിൽ ഈ ഡയലോഗ് പറയുന്ന സന്ദർഭവും അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രസകരമായതിനാൽ തന്നെ ലേലു അല്ലുവും കേരളം തമാശക്കായി, ക്ഷമ ചോദിക്കുമ്പോൾ ഉപയോഗിച്ചു തുടങ്ങി.

ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ!

മണിച്ചിത്രത്താഴ്- ....ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ!

"ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ!" നാഗവല്ലിയുടെ ശബ്‌ദമാണ് മണിച്ചിത്രത്താഴിൽ കൂടുതൽ ഉയർന്നുകേട്ടതെങ്കിലും, വിനയപ്രസാദ് അവതരിപ്പിച്ച ശ്രീദേവിയോട് ഡോ. സണ്ണി ചോദിക്കുന്ന ഈ രസകരമായ ചോദ്യവും മലയാളി തന്‍റെ നിഘണ്ടുവിലേക്ക് ഉൾപ്പെടുത്തി.

ഏയ്‌ ഓട്ടോ- ഗോറ്റു യുവർ ക്ലാസസ്സ്

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ ഒരു ഓട്ടോക്കാരന്‍റെ വേഷത്തിലെത്തിയ ചിത്രം. "ഏയ്‌ ഓട്ടോയിലെ സുധി കോളജിലെ കുട്ടികളോട് എന്തിനാ നോക്കി നിൽക്കുന്നത്? ഗോറ്റു യുവർ ക്ലാസസ്സ്," എന്ന് പറയുന്നുണ്ട്. നർമത്തിനായി ലാലേട്ടൻ പ്രയോഗിച്ച ഈ വാക്കുകൾ മലയാളത്തിൽ ഒരു തരംഗമായി.

വെള്ളിത്തിരയിലൂടെ മാത്രമല്ല, വൈകിട്ടെന്താ പരിപാടി? എന്ന പരസ്യ വാചകം മറക്കാത്ത മലയാളിക്കറിയാം, പഞ്ചിനും തമാശക്കും വൈകാരികമായുമൊക്കെ പ്രയോഗിക്കാൻ പറ്റുന്ന ഡയലോഗുകൾ സൂപ്പറാക്കി അവതരിപ്പിക്കുന്നതിൽ ഉസ്താദാണ് ലാലേട്ടനെന്ന്.

Last Updated : May 21, 2020, 8:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.