ETV Bharat / sitara

KPAC Lalitha |'അമ്മയെ പോലെ സ്‌നേഹിക്കുകയും അധ്യാപികയെ പോലെ പഠിപ്പിക്കുകയും ചെയ്‌ത ഒരാളാണ് യാത്രയാകുന്നത്‌'

author img

By

Published : Feb 23, 2022, 7:39 AM IST

Manju Warrier remembering KPAC Lalitha: കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. അമ്മയെ പോലെ സ്‌നേഹിക്കുകയും അധ്യാപികയെ പോലെ പഠിപ്പിക്കുകയും ചെയ്‌ത ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്‌ജു വാര്യര്‍.

Manju Warrier remembering KPAC Lalitha  KPAC Lalitha  Manju Warrier facebook post about KPAC Lalitha
KPAC Lalitha |'അമ്മയെ പോലെ സ്‌നേഹിക്കുകയും അധ്യാപികയെ പോലെ പഠിപ്പിക്കുകയും ചെയ്‌ത ഒരാളാണ് യാത്രയാകുന്നത്‌'

Manju Warrier remembering KPAC Lalitha: കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. അമ്മയെ പോലെ സ്‌നേഹിക്കുകയും അധ്യാപികയെ പോലെ പഠിപ്പിക്കുകയും ചെയ്‌ത ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്‌ജു വാര്യര്‍. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മയുടെ മുഖമാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

ഫേസ്‌ബുക്കിലൂടെയായിരുന്നു മഞ്ജുവിന്‍റെ പ്രതികരണം. ഒരുമിച്ച് ചെയ്‌ത ഒരുപാട് സിനിമകളുടെ ഓർമകളില്ലെങ്കിലും ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയാണെന്നും മഞ്ജു കുറിച്ചു. അഭിനയത്തില്‍ ലളിതച്ചേച്ചി വഴികാട്ടിയായിരുന്നുവെന്നും താരം പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

Manju Warrier facebook post about KPAC Lalitha:'അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്‌ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്.

'മോഹൻലാൽ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്‌ത, അതുല്യ കലാകാരിക്ക് വിട...' -മഞ്ജു ഫേസ്‌ബുക്കില്‍ കുറിച്ചു.

For All Latest Updates

TAGGED:

KPAC Lalitha
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.