ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുടിയും താടിയും നീട്ടി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. ലോക്ക് ഡൗണിനിടയിലും ലോക്ക് ഡൗണിന് ശേഷവും അദ്ദേഹം നീളന്‍ മുടിയും താടിയും വെച്ചുള്ള ഗെറ്റപ്പ് നിലനിര്‍ത്തി പോരുന്നത് കണ്ടപ്പോഴേ ആരാധകര്‍ 'ഇത് ഒരു സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്ന്' തിരിച്ചറിഞ്ഞിരുന്നു. ആരാധകരുടെ ഊഹം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂക്ക. താരത്തിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്കാണ് അതിനുള്ള ഉത്തരം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം എന്ന സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് അദ്ദേഹം മുടിയും താടിയും നീട്ടിവളര്‍ത്തിയത്.
-
Presenting to you the exciting first look of Bheeshmaparvam. I can’t wait to watch this slick entertainer on the big...
Posted by Dulquer Salmaan on Sunday, February 7, 2021