ETV Bharat / sitara

ഇന്ദ്രനും അനുവിനുമൊപ്പം; ആറ്റുകാൽ ദർശനത്തിന് പോകുന്നതിന് മുമ്പ് മല്ലിക പങ്കുവെച്ച കുറിപ്പ് വൈറൽ - mallika going aattukal darshan

മകനും പൂർണിമയ്ക്കു‌മൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മല്ലികാ സുകുമാരൻ പോസ്റ്റ് ചെയ്‌ത ഫേസ്‌ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

allika sukumaran  മല്ലികാ സുകുമാരൻ  പൂർണിമ  ഇന്ദ്രജിത്ത് സുകുമാരൻ  ഇന്ദ്രനും അനുവിനുമൊപ്പം  indrajith sukumaran  poornima indrajith  mallika going aattukal darshan
മല്ലികാ സുകുമാരൻ
author img

By

Published : Mar 9, 2020, 11:40 PM IST

"വീട് വിട്ട് പോകുന്നു... ആറ്റുകാൽ ദർശനത്തിന് ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തും.... എന്‍റെ ഇന്ദ്രനും എന്‍റെ മൂത്ത മകൾ അനുവും.... അൽപം അസ്വസ്‌ഥമാണ്... ഒറ്റപ്പെടൽ തോന്നുന്നുണ്ട്... ഉടനെ കാണാമെന്ന പ്രതീക്ഷയോടെ...." മകൻ ഇന്ദ്രജിത്തിനും പൂർണിമയ്‌ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം മല്ലികാ സുകുമാരൻ പോസ്റ്റ് ചെയ്‌ത കുറിപ്പ്. താന്‍ ആറ്റുകാല്‍ ദര്‍ശനത്തിനായി വീട്ടില്‍ നിന്ന് പോകുകയാണെന്നും അല്‍പം അസ്വസ്ഥയാണെന്നും കുറിപ്പിൽ താരം പറയുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

മക്കളോടുള്ള സ്‌നേഹം സൂചിപ്പിക്കുന്ന ഹൃദയ സ്‌പർശിയായ വാക്കുകൾ എന്നാണ് മല്ലികയുടെ പോസ്റ്റിന് ആരാധകർ നൽകുന്ന മറുപടി. പോസ്റ്റിൽ മകന്‍റെ ഭാര്യ പൂർണിമയെ മൂത്ത മകൾ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. മരുമകളോടുള്ള മല്ലികയുടെ സ്‌നേഹത്തെയും ആരാധകർ പ്രശംസിക്കുന്നു. കൊവിഡ് 19ന്‍റെ സാഹചര്യത്തിൽ ആറ്റുകാൽ ദർശനത്തിന് പോകുന്നത് കൊണ്ടാണോ ആശങ്കയെന്നും പോസ്റ്റിൽ ആരാധകർ ചോദിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.