ETV Bharat / sitara

മക്കളെ കുറിച്ചുള്ള പൂർണിമയുടെ പോസ്റ്റിന് മല്ലിക സുകുമാരൻ നൽകിയ മറുപടി? - Poornima Indrajith

തന്‍റെ ഇളയമകള്‍ നക്ഷത്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് മല്ലിക സുകുമാരന്‍ അവരുടെ മക്കളെ കുറിച്ച് പരാമർശിച്ച കമന്‍റാണ് വൈറലാകുന്നത്.

നക്ഷത്രയോടൊപ്പം പൂർണിമ  പൂർണിമ  പൂർണിമ ഇന്ദ്രജിത്ത്  മല്ലിക സുകുമാരന്‍  മല്ലിക  ഇന്ദ്രജിത്ത്  പൂർണിമയുടെ പോസ്റ്റിന് മല്ലിക സുകുമാരൻ നൽകിയ മറുപടി  Mallika Sukumaran gave reply to her in- law Poornima  Mallika Sukumaran  Poornima  Poornima Indrajith  Mallika
പൂർണിമ
author img

By

Published : Jan 29, 2020, 11:25 PM IST

"ബന്ധങ്ങൾ ഒരിക്കലും സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളര്‍ത്തുന്നു! നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; നിങ്ങള്‍ എത്രമാത്രം അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവരോട് പറയുക, ഇനിയെന്തുണ്ടായാലും," തന്‍റെ ഇളയമകള്‍ നക്ഷത്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടിയാണ്.

  • " class="align-text-top noRightClick twitterSection" data="">
'സത്യം... അമ്മക്കും രണ്ടു ബേബീസ് ഉണ്ട്.. മോള് പറഞ്ഞതു പോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്... കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ..." എന്നാണ് നടിയും ഇന്ദ്രജിത്തിന്‍റെ അമ്മയുമായ മല്ലിക സുകുമാരന്‍ പോസ്റ്റിന് കമന്‍റ് ചെയ്‌തത്. എന്നാൽ മല്ലികയുടെ കുറിപ്പിന് പിറകെ വിഷമങ്ങളൊന്നുമില്ലെങ്കിലും എന്തോ അവരുടെ മനസ്സിലുണ്ട് എന്ന് ആരാധകർ എഴുതി. തിരക്കുകൊണ്ട് അമ്മയെ മറന്നു പോകുന്നുവെന്ന് ചിലർ കുറിച്ചെങ്കിലും മല്ലിക മറ്റ് കമന്‍റുകളിലൂടെ പൂർണിമയോടുള്ള സ്‌നേഹവും വ്യക്തമാക്കുന്നുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.