ETV Bharat / sitara

ഡേവിഡിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു; മെസേജ് പങ്കുവച്ച് വിനയ് ഫോർട്ട് - രാജ്‌കുമാർ റാവു

വിനയ് ഫോർട്ടിന്‍റെ ഗംഭീര പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്ന് രാജ്‌കുമാർ റാവു.

malik movie  rajkumar rao  vinay fort  actor rajkummar rao congratulate vinay fort  ഡേവിഡിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു  മെസേജ് പങ്കുവച്ച് വിനയ് ഫോർട്ട്  വിനയ് ഫോർട്ട്  രാജ്‌കുമാർ റാവു  മാലിക്
ഡേവിഡിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു; മെസേജ് പങ്കുവച്ച് വിനയ് ഫോർട്ട്
author img

By

Published : Jul 18, 2021, 7:59 PM IST

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം മാലിക് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായി പ്രേക്ഷകന് മുന്നിലെത്തിയിരുന്നു. സിനിമ പ്രഖ്യാപിച്ച സമയം മുതൽ വലിയ രീതിയിലുള്ള പ്രതികരണം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. താരങ്ങളുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ രംഗത്ത് വന്നിരുന്നു.

മാലിക്കിലെ ഡേവിഡിനെ വെള്ളിത്തിരയിൽ എത്തിച്ച വിനയ് ഫോർട്ടിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രാജ്‌കുമാർ റാവു. രാജ്‌കുമാർ അയച്ച മെസേജ് വിനയ് ഫോർട്ട് തന്നെയാണ് തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിനയ് ഫോർട്ടിന്‍റെ ഗംഭീര പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നാണ് രാജ്‌കുമാറിന്‍റെ മെസേജ്.

Also Read: സ്ഫോടക വസ്തുക്കൾക്കിടയിലൂടെ ഓടുന്ന ഫഹദ് ഫാസിൽ; മാലിക് ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്

മെസേജിന്‍റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് അഭിനന്ദനത്തിന് നന്ദി അറിയിക്കുന്നുവെന്ന് വിനയ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.