ETV Bharat / sitara

'തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍'; ആശംസകളുമായി വണ്‍ ടീമും

author img

By

Published : May 2, 2021, 9:37 PM IST

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയുടെ സ്ട്രീമിങ് ഏപ്രില്‍ 27 മുതല്‍ നെറ്റ്‌ഫ്‌ളിക്‌സില്‍ ആരംഭിച്ചിരുന്നു.

Malayalam movie one team congratulated Kerala assembly election 2021 winners  Kerala assembly election 2021 winners  one team congratulated Kerala assembly election 2021 winners  one team congratulated Kerala assembly election winners  Malayalam movie one team  Malayalam movie one  Mammootty movie related news  'തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദങ്ങള്‍', ആശംസകളുമായി വണ്‍ ടീമും  കേരള നിയമസഭ തെരഞ്ഞെടുപ്പ് വണ്‍ സിനിമ  മമ്മൂട്ടി വണ്‍ സിനിമ
'തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദങ്ങള്‍', ആശംസകളുമായി വണ്‍ ടീമും

അപ്രതീക്ഷിത വിജയങ്ങള്‍ക്കും തോല്‍വികള്‍ക്കുമാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. രണ്ടാമതും കേരളത്തെ നയിക്കാന്‍ തയ്യാറെടുക്കുന്ന പിണറായി വിജയനും കൂട്ടര്‍ക്കുമുള്ള ആശംസകള്‍ നിറയുകയണ് സോഷ്യല്‍മീഡിയയില്‍. ഇപ്പോള്‍ മമ്മൂട്ടി ചിത്രം വണ്ണിന്‍റെ അണിയറപ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അഭിനന്ദിച്ച് രംഗത്തെത്തി. 'തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ വിജയത്തിന് ടീം വണ്ണില്‍ നിന്നുള്ള ആശംസകള്‍' എന്നാണ് ചിത്രത്തിലെ ഒരു രംഗം കൂടി പങ്കുവെച്ചുകൊണ്ട് വണ്‍ ടീം കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കിയത്. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഗോപിസുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.