ETV Bharat / sitara

'ചില്‍' ആയി മഞ്ജുവും കാളിദാസും - manju warrier

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനത്തിലേക്ക് മടങ്ങിയെത്തുകയാണ് ജാക്ക് ആന്‍റ് ജില്‍ എന്ന ചിത്രത്തിലൂടെ

'ചില്‍' ആയി മഞ്ജുവും കാളിദാസും  malayalam movie jack and jill new stills  malayalam movie jack and jill  manju warrier  kalidas jayaram
'ചില്‍' ആയി മഞ്ജുവും കാളിദാസും
author img

By

Published : May 23, 2020, 2:49 PM IST

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍റ് ജില്‍. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരും യുവതാരം കാളിദാസ് ജയറാമുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ മഞ്ജുവിനൊപ്പമുള്ള ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. പാര്‍ട്ടിമൂഡിലാണ് ഇരുവരും ഫോട്ടോയില്‍. ആദ്യമായാണ് സന്തോഷ് ശിവനും മഞ്ജുവാര്യരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

എന്‍റര്‍ടെയ്നര്‍ ത്രില്ലറായാണ് ജാക്ക് ആന്‍റ് ജില്‍ ഒരുക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനത്തിലേക്ക് മടങ്ങിയെത്തുകയാണ് ജാക്ക് ആന്‍റ് ജില്ലിലൂടെ. ഛായാഗ്രഹണവും സംവിധായകന്‍ തന്നെയാണ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ലണ്ടനിലാണ് ചിത്രീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.