നടി കനി കുസൃതിയെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയ സിനിമ ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ചിത്രം നേരത്തെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയും ചെയ്‌തിരുന്നു. കേവ് എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഏപ്രില്‍ 21 മുതല്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക. സജിന്‍ ബാബുവാണ് ബിരിയാണി സംവിധാനം ചെയ്‌തത്. മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാനാണ് ഒടിടി റിലീസും തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.
-
സുഹൃത്ത്ക്കളെ, "ബിരിയാണി" CAVE എന്ന Streaming പ്ലാറ്റ്ഫോമിലൂടെ 21 April 2021 ന് റിലിസ് ചെയ്യുന്നു. iOS App download https://cutt.ly/ios1 Android App download https://cutt.ly/android1
Posted by Sajin Baabu on Wednesday, April 14, 2021