ETV Bharat / sitara

2019 അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തിച്ച മലയാളസിനിമകൾ - Malayalam films in 2019 film festivals

പുതു വർഷത്തിലേക്കടുക്കുമ്പോൾ 2019 ലെ മലയാള സിനിമ പുത്തൻ കാഴ്‌ചപ്പാടുകളും പരീക്ഷണങ്ങളും അന്താരാഷ്‌ട്രനിലവാരമുള്ള സിനിമകളുമാണ് നൽകിയത്. അക്കൂട്ടത്തിൽ ഈ വർഷം അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ തെരഞ്ഞെടുക്കപ്പെട്ട മലയാളം ഫീച്ചർ സിനിമകളും ഏറെയുണ്ട്

ആന്‍ റ് ദി ഓസ്‌കാർ ഗോസ് ടു  ഇഷ്ഖ്  ഉണ്ട  കുമ്പളങ്ങി നൈറ്റ്സ്  ഉയരെ  വൈറസ്  മൂത്തോൻ  ജല്ലിക്കെട്ട്  ചോല  വെയിൽ മരങ്ങൾ  2019 അന്താരാഷ്‌ട്ര ചലച്ചിത്രമേളകൾ  മലയാളസിനിമകൾ 2019  അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ  മലയാളസിനിമകൾ  Malayalam films in International Film Festival 2019  International Film Festival 2019  Malayalam films in film festivals  Malayalam films in 2019 film festivals
ചലച്ചിത്രമേളയിലെത്തിച്ച മലയാളസിനിമകൾ
author img

By

Published : Dec 28, 2019, 5:50 PM IST

പുത്തൻ കഥാപ്രമേയങ്ങളും അവതരണവും 2019ലെ മലയാളസിനിമയിൽ പ്രകടമായിരുന്നു. അതിനാൽ തന്നെ പതിവുകളെ തെറ്റിച്ച് പുതിയ പരീക്ഷണങ്ങളുമായെത്തിയ മലയാളം ഫീച്ചർ സിനിമകൾ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും തിളങ്ങി. മലയാളം, ഹിന്ദി ഭാഷകളിലായി ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയിലും 21-ാമത് ജിയോ മാമി ഫെസ്റ്റിവലിലും നിവിൻ പോളിയുടെ കരിയർ ബസ്റ്റെന്ന് കൂടി പറയാവുന്ന 'മൂത്തോൻ' പ്രദർശിപ്പിച്ചിരുന്നു. ഗീതു മോഹൻദാസിന്‍റെ സംവിധാനമികവ് പ്രതിഫലിച്ച ചിത്രം ജിയോ മാമി ഫിലിം ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായാണ് തെരഞ്ഞെടുത്തത്.

ആന്‍ റ് ദി ഓസ്‌കാർ ഗോസ് ടു  ഇഷ്ഖ്  ഉണ്ട  കുമ്പളങ്ങി നൈറ്റ്സ്  ഉയരെ  വൈറസ്  മൂത്തോൻ  ജല്ലിക്കെട്ട്  ചോല  വെയിൽ മരങ്ങൾ  2019 അന്താരാഷ്‌ട്ര ചലച്ചിത്രമേളകൾ  മലയാളസിനിമകൾ 2019  അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ  മലയാളസിനിമകൾ  Malayalam films in International Film Festival 2019  International Film Festival 2019  Malayalam films in film festivals  Malayalam films in 2019 film festivals
മലയാളം, ഹിന്ദി ഭാഷകളിലായി ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയിൽ 'മൂത്തോൻ' പ്രദർശിപ്പിച്ചു.
നാട്ടുകാർക്കൊപ്പം പോത്തിന് പിറകേ പ്രേക്ഷകരെയും ഓട്ടിച്ചു ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്'. ഐഎഫ്‌എഫ്‌ഐയിലും ഐഎഫ്‌എഫ്‌കെയിലും ടോറന്‍റോ ഫിലിം ഫെസ്റ്റിവലിലും പ്രശംസ പിടിച്ചുപറ്റിയ ചിത്രം ജെല്ലിക്കെട്ടിന്‍റെ സംവിധാനത്തിന് ഗോവ ചലച്ചിത്രോത്സവത്തിൽ നിന്നും രജത മയൂരവും സ്വന്തമാക്കിയിരുന്നു എൽജെപി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' ഐഎഫ്‌എഫ്‌ഐയിലും ഐഎഫ്‌എഫ്‌കെയിലും ടോറന്‍റോ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.

ഓഗസ്റ്റ് 28മുതൽ സെപ്‌തംബർ 9വരെ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലിലും മലയാളത്തിന്‍റെ കയ്യൊപ്പുണ്ടായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത 'ചോല' വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്‌തു. എന്നാൽ, ഇത് ഐഎഫ്‌എഫ്‌കെയിലെ പ്രദർശനലിസ്റ്റിൽ നിന്നും പിന്‍വലിച്ചിരുന്നു.

'ചോല'ക്ക് വെനീസ് ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം ലഭിച്ചു.
സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്‌സര ഇനത്തിലാണ് ബിജുകുമാർ ദാമോദരന്‍റെ 'വെയിൽ മരങ്ങൾ' എത്തിയത്. 22-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രാഗൽഭ്യം തെളിയിച്ച ചിത്രം മികച്ച കലാപരമായ സിനിമക്കുള്ള അവാർഡും നേടി. ഉത്തര ഇന്ത്യയിലേക്ക് ജോലിക്കായ് കുടിയേറുന്ന തൊഴിലാളിയുടെ കഥയാണ് വെയിൽ മരങ്ങൾ പറഞ്ഞത്. 2019 ഏപ്രിൽ മാസത്തിലെ ബീജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമായിരുന്നു ജയരാജന്‍റെ 'ഭയാനകം'. കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം 'രൗദ്ര'വും തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ കേരളത്തിലെ വെള്ളപ്പൊക്കമാണ് ചിത്രം പ്രമേയമാക്കിയത്.

സെപ്റ്റംബറിൽ ബോസ്റ്റണിൽ നടന്ന ഇന്ത്യൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പാർവ്വതി തിരുവോത്ത് അവിസ്‌മരണീയമാക്കിയ 'ഉയരെ' ചിത്രം പ്രദർശിപ്പിച്ചിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ കഥയാണ് മനു അശോകൻ സംവിധാനം ചെയ്‌ത മലയാള ചിത്രം അവതരിപ്പിച്ചത്. വാഷിംഗ്‌ടൺ ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും ഉയരെ ഭാഗമായി.

ആന്‍ റ് ദി ഓസ്‌കാർ ഗോസ് ടു  ഇഷ്ഖ്  ഉണ്ട  കുമ്പളങ്ങി നൈറ്റ്സ്  ഉയരെ  വൈറസ്  മൂത്തോൻ  ജല്ലിക്കെട്ട്  ചോല  വെയിൽ മരങ്ങൾ  2019 അന്താരാഷ്‌ട്ര ചലച്ചിത്രമേളകൾ  മലയാളസിനിമകൾ 2019  അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ  മലയാളസിനിമകൾ  Malayalam films in International Film Festival 2019  International Film Festival 2019  Malayalam films in film festivals  Malayalam films in 2019 film festivals  year ending film stories
പാർവ്വതി തിരുവോത്ത് മുഖ്യവേഷത്തിലെത്തിയ ഉയരെ ചലച്ചിത്രമേളകളിലും തെരഞ്ഞെടുക്കപ്പെട്ടു.
നവംബറിൽ നടന്ന ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മൂന്ന് മലയാള ചലച്ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്', മനു അശോകന്‍റെ 'ഉയരെ', ടി.കെ. രാജീവ് കുമാറിന്‍റെ 'കോളാമ്പി' എന്നിവ. ഇതിനു പുറമെ നോൺ-ഫീച്ചർ ചിത്രങ്ങളായി ജയരാജന്‍റെ 'ശബ്‌ദിക്കുന്ന കലപ്പ'യും നോവിൻ വസുദേവിന്‍റെ 'ഇരവിലും പകലിലും ഒടിയൻ' എന്ന ഡോക്യുമെന്‍ററിയും ഐ‌എഫ്‌എഫ്‌ഐയുടെ അമ്പതാം പതിപ്പിൽ പ്രദർശിപ്പിച്ചു.

കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിലും ചലച്ചിത്രമേളയിലും പ്രശംസ നേടി.
24-ാമത് കേരള രാജ്യാന്തര ചലചിത്രോത്സവത്തിൽ 12 മലയാള സിനിമകൾ എത്തി. ഉണ്ട, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, വൈറസ്, രൗദ്രം, കെഞ്ചിറ, വെയിൽ മരങ്ങൾ, ഒരു ഞായറാഴ്‌ച, ആന്‍റ് ദി ഓസ്‌കാർ ഗോസ് ടു, ഇഷ്ഖ്, പനി, സൈലന്‍സർ തുടങ്ങിയവയായിരുന്നു ഐഎഫ്‌എഫ്‌കെയിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങൾ. ഇതു കൂടാതെ കൃഷന്ദിന്‍റെ വൃത്താകൃതിയിലുളള ചതുരം, പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്നിവ മത്സര ഇനത്തിലും മാറ്റുരച്ചു.വൃദ്ധജനങ്ങളുടെ ജീവിതത്തോടുള്ള വ്യത്യസ്‌ത വീക്ഷണമാണ് പ്രിയനന്ദന്‍റെ 'സൈലന്‍സറി'ലൂടെ വിവരിച്ചത്. ‘തലൈക്കൂത്തൽ’ ആചാരം പകർത്തിയ സന്തോഷ് മണ്ടൂറിന്‍റെ 'പനി'യും ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'വെയിൽ മരങ്ങളും' പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ‘ഒരു ഞായറാഴ്ച’യുടെ ആദ്യ പ്രദർശനവും ഐഎഫ്എഫ്കെയിലായിരുന്നു.

ഉണ്ട ഈ വർഷത്തെ മികച്ച സിനിമകളിലൊന്നാണ്.
ആന്‍ റ് ദി ഓസ്‌കാർ ഗോസ് ടു, ഇഷ്ഖ്, ഉണ്ട, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, വൈറസ് എന്നിവ അവതരണരീതിയിലും സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിലും വിജയിച്ചതിനാൽ തന്നെ തിയേറ്ററുകളിൽ നേടിയ കയ്യടി ചലച്ചിത്രമേളയിലും ആവർത്തിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.