ETV Bharat / sitara

പ്രിയ ഡെന്നിസിന് വിട... വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം നിന്ന സുഹൃത്തിനെ ഓര്‍ത്ത് താരങ്ങള്‍

മോഹന്‍ലാല്‍, മമ്മൂട്ടി, പ്രിയദര്‍ശന്‍, സുരേഷ് ഗോപി തുടങ്ങിയവരെല്ലാം പ്രിയ സുഹൃത്തിന്‍റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്നു

malayalam film stars social media post about SCREENWRITER AND DIRECTOR DENNIS JOSEPH  DIRECTOR DENNIS JOSEPH  malayalam film stars social media post about DENNIS JOSEPH  DENNIS JOSEPH related news  DENNIS JOSEPH films  ഡെന്നീസ് ജോസഫിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍  മോഹന്‍ലാല്‍ ഡെന്നിസ് ജോസഫ്  മമ്മൂട്ടി ഡെന്നിസ് ജോസഫ്
വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം നിന്ന സുഹൃത്തിനെ ഓര്‍ത്ത് താരങ്ങള്‍
author img

By

Published : May 10, 2021, 10:45 PM IST

മലയാളസിനിമയിലെ ഹിറ്റ് മേക്കർ... ന്യൂ ഡൽഹി, രാജാവിന്‍റെ മകൻ.... ബോക്സ് ഓഫീസ് വിപ്ലവങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരെ മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത താരപദവിയിലേക്ക് ഉയർത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഡെന്നിസ് ജോസഫ്. നാല്‍പതിലധികം സിനിമകൾക്ക് തിരക്കഥ എഴുതിയ മഹാപ്രതിഭ വിടപറയുമ്പോള്‍ വാക്കുകള്‍ ഉച്ചരിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹത്തിന്‍റെ സിനിമാ സുഹൃത്തുക്കളും ആരാധകരും.

  • ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര...

    Posted by Mammootty on Monday, May 10, 2021
" class="align-text-top noRightClick twitterSection" data="

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര...

Posted by Mammootty on Monday, May 10, 2021
">

'ഡെന്നീസ് ജോസഫിന്‍റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്‍റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല... എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു...' മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയെ വെച്ച് സിനിമകള്‍ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിക്കുന്ന കാലത്ത് ന്യൂഡല്‍ഹി എന്ന സിനിമയെഴുതി മമ്മൂട്ടിയെ മലയാള സിനിമയ്‌ക്ക് തിരികെ തന്ന എഴുത്തുകാരനാണ് ഡെന്നീസ് ജോസഫ്. 'ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...' എന്നാണ് പ്രിയദര്‍ശന്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് കുറിച്ചത്. പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിക്ക് വേണ്ടി തിരക്കഥയെഴുതിയവരില്‍ ഒരാള്‍ ഡെന്നിസ് ജോസഫായിരുന്നു. ഗീതാഞ്ജലിക്ക് ശേഷം അദ്ദേഹം എഴുത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

  • ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...

    Posted by Priyadarshan on Monday, May 10, 2021
" class="align-text-top noRightClick twitterSection" data="

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...

Posted by Priyadarshan on Monday, May 10, 2021
">

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...

Posted by Priyadarshan on Monday, May 10, 2021
  • സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട! 🙏#DennisJoseph pic.twitter.com/4TOPck2Qnb

    — Suresh Gopi (@TheSureshGopi) May 10, 2021 " class="align-text-top noRightClick twitterSection" data=" ">
  • എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു...

    Posted by Mohanlal on Monday, May 10, 2021
" class="align-text-top noRightClick twitterSection" data="

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു...

Posted by Mohanlal on Monday, May 10, 2021
">

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു...

Posted by Mohanlal on Monday, May 10, 2021

'എന്‍റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ച് മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്‍റെ മക്കളായി പിറന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്‍റെ തീയും പ്രണയത്തിന്‍റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്ര ബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നിസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു... ഇടറുന്ന വിരലുകളോടെ... പ്രണാമം ഡെന്നീസ്....' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 'സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്‍റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട...' എന്നാണ് സുരേഷ് ഗോപി കുറിച്ചത്. ഡെന്നിസിന്‍റെ തിരക്കഥയില്‍ പിറന്ന എഫ്‌ഐആര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'വിശ്വസിക്കാനാകുന്നില്ല ഈ വിയോഗം... ജനകീയ സിനിമകകളുടെ രാജാവിന് ആദരാഞ്ജലികൾ' സംവിധായകന്‍ അജയ് വാസുദേവ് കുറിച്ചു. അഭിനേതാക്കളായ പൃഥ്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ നേര്‍ന്നു.

  • വിശ്വസിക്കാനാകുന്നില്ല ഈ വിയോഗം,
    ജനകീയ സിനിമകകളുടെ രാജാവിന് ആദരാഞ്ജലികൾ🌹🌹🌹 pic.twitter.com/VQsppk7xBr

    — AJAI VASUDEV (@ajai_vasudev) May 10, 2021 " class="align-text-top noRightClick twitterSection" data=" ">

അനുർവചനീയമായ ഹൃദയതാളങ്ങൾക്കൊണ്ട് മലയാളി പ്രേക്ഷകരെ സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്. രാജാവിന്‍റെ മകൻ, ന്യൂഡൽഹി, നിറക്കൂട്ട്‌... ഈ സിനിമകൾ മാത്രം മതി അങ്ങയെ എക്കാലവും ഓർമിക്കാൻ.... ആദരാഞ്ജലികള്‍ ഡെന്നിസ് ജോസഫ്....

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.