ETV Bharat / sitara

മേള രഘുവിന് വിട ; ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാലോകം - condolence mela raghu mammootty news

മേള രഘുവിന്‍റെ വിയോഗത്തിൽ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, സംവിധായകൻ ജീത്തു ജോസഫ്, പൃഥ്വിരാജ് സുകുമാരൻ, ഗിന്നസ് പക്രു, സുരഭി ലക്ഷ്മി എന്നിവർ അനുശോചനം അറിയിച്ചു.

വേദനയോടെ മലയാള സിനിമ മേള രഘു വാർത്ത  മേളരഘു ചേട്ടന് ആദരാഞ്ജലികൾ വാർത്ത  മേള രഘു മരണം വാർത്ത  death mela raghu news malayalam  condolence mela raghu mohanlal news  condolence mela raghu mammootty news  condolence mela raghu guinness pakru news
മേള രഘു ചേട്ടന് ആദരാഞ്ജലികൾ
author img

By

Published : May 4, 2021, 2:44 PM IST

അന്തരിച്ച നടന്‍ മേള രഘുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സഹപ്രവർത്തകരും സിനിമാതാരങ്ങളും. മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, സംവിധായകൻ ജീത്തു ജോസഫ്, പൃഥ്വിരാജ് സുകുമാരൻ, നടന്‍ ഗിന്നസ് പക്രു, സുരഭി ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖർ, വിടവാങ്ങിയ സഹതാരത്തിന് അനുശോചനമറിയിച്ചു.

മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിട്ടാണ് മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാല്‍ നായകനായ ദൃശ്യത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും താരത്തിന്‍റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി.

" class="align-text-top noRightClick twitterSection" data="

മേള രഘുവിന് ആദരാഞ്ജലികൾ

Posted by Mohanlal on Monday, 3 May 2021
">

Posted by Mammootty on Monday, 3 May 2021

'ഞാൻ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടൻ..... മേള എന്ന ആദ്യ ചിത്രത്തിലൂടെ നായകനാകാൻ ഭാഗ്യം കിട്ടിയ താരം.... മേള രഘു ചേട്ടന് ആദരാഞ്ജലികൾ '- ഗിന്നസ് പക്രു അനുസ്മരിച്ചു.

  • ഞാൻ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടൻ..... മേള എന്ന ആദ്യ ചിത്രത്തിലൂടെ നായകനാകാൻ ഭാഗ്യം കിട്ടിയ താരം.... മേളരഘു ചേട്ടന് ആദരാഞ്ജലികൾ🙏🏼🌹 #melaraghu

    Posted by Guinnespakru on Monday, 3 May 2021
" class="align-text-top noRightClick twitterSection" data="

ഞാൻ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടൻ..... മേള എന്ന ആദ്യ ചിത്രത്തിലൂടെ നായകനാകാൻ ഭാഗ്യം കിട്ടിയ താരം.... മേളരഘു ചേട്ടന് ആദരാഞ്ജലികൾ🙏🏼🌹 #melaraghu

More Read: നടൻ മേള രഘു അന്തരിച്ചു

മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ വേഷങ്ങൾ ചെയ്ത മേള രഘു ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഏപ്രില്‍ 16 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

" class="align-text-top noRightClick twitterSection" data="

ആദരാഞ്ജലികൾ 🙏 #melaraghu

Posted by Manju Warrier on Monday, 3 May 2021

ആദരാഞ്ജലികൾ #melaraghu

Posted by Surabhi Lakshmi on Monday, 3 May 2021

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.