ETV Bharat / sitara

ആറ് കഥകളുടെ 'ചെരാതുകൾ'; ട്രെയിലർ പുറത്ത്

നവാഗതരായ ആറ് സംവിധായകർ ഒരുക്കുന്ന ആന്തോളജി ചെരാതുകൾ ഈ മാസം 17ന് പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദർശനത്തിനെത്തും.

author img

By

Published : Jun 12, 2021, 9:16 AM IST

anthology cherathukal trailer news latest  mala parvathy cherathukal news latest  anthology ott release malayalam news  ആന്തോളജി ചെരാതുകൾ വാർത്ത  ട്രെയിലർ ചെരാതുകൾ വാർത്ത  ചെരാതുകൾ ഒടിടി റിലീസ് മാല പാർവതി വാ
ആറ് കഥകളുടെ ചെരാതുകൾ

ആറ് സംവിധായകർ ഒരുക്കുന്ന ആറ് കഥകൾ... മാല പാർവതി, ആദിൽ ഇബ്രാഹിം, മറീന മൈക്കിൽ, ബാബു അന്നൂർ, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ, മനോഹരി ജോയ്, മാത്യു മാമ്പാറ, മരിയ പ്രിൻസ്, അശ്വിൻ ജോസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ആന്തോളജി ചിത്രം ചെരാതുകളിലെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

ഷാനൂബ് കരിവത്ത്, ശ്രീജിത്ത് ചന്ദ്രൻ, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ജയേഷ് മോഹൻ, ഷാജൻ എസ് കല്ലായ് എന്നീ പുതുമുഖ സംവിധായകരാണ് ആന്തോളജി ഒരുക്കിയിരിക്കുന്നത്.

More Read: ചെരാതുകൾ: ആറ് കഥകളുടെ ആന്തോളജിയുടെ ടീസർ പുറത്ത്

മാമ്പ്ര ഫൗണ്ടേഷന്‍റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിർമിക്കുന്നത്. നീ സ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോസ്, ഇ, സിനിയ, കേവ്, ഫിലിമി, കൂടെ, റൂട്ട്‌സ് വീഡിയോ, ലൈംലൈറ്റ് തുടങ്ങിയ പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം ജൂണ്‍ 17ന് പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.