ETV Bharat / sitara

ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്ത വിസ്‌മയമൊരുക്കി സിനിമാതാരം ദിവ്യ ഉണ്ണി

author img

By

Published : Nov 5, 2019, 9:10 PM IST

Updated : Nov 5, 2019, 9:30 PM IST

ഈ മാസം എട്ടിന് ആരംഭിക്കുന്ന ഏകാദശി വിളക്കുകൾ പ്രമാണിച്ചുള്ള നൃത്ത സംഗമമഹോത്സവത്തിലാണ് സിനിമാ നടി ദിവ്യ ഉണ്ണി ഭരതനാട്യം അവതരിപ്പിച്ചത്

ദിവ്യ ഉണ്ണി

തൃശൂർ: ഏകാദശി പ്രമാണിച്ച് ഗുരുവായൂർ ദേവസ്വം പ്രഗല്ഭരായ നർത്തകരെ പങ്കെടുപ്പിച്ച് നടത്തി വരുന്ന നൃത്തസംഗമോത്സവത്തിൽ നടി ദിവ്യ ഉണ്ണിയുടെ ഭരതനാട്യവും അരങ്ങേറി. ചൊവ്വാഴ്ച വൈകിട്ടാണ് തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പായിരുന്നു താരത്തിന്‍റെ നൃത്തം.
ക്ഷേത്രത്തിലെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന നൃത്താവതരണത്തിൽ ഗുരുവായൂർ ഭാഗ്യലക്ഷ്‌മിയും സംഘവും പക്കമേളത്തിന് നേതൃത്വം നൽകി. ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ദിവ്യ ഉണ്ണിക്ക് ഗുരുവായൂരപ്പന്‍റെ പ്രസാദം നൽകിയ ശേഷമാണ് നൃത്തം ആരംഭിച്ചത്. നാല് ഇനങ്ങളിലായി പ്രത്യേകം ചിട്ടപ്പെടുത്തിയ നൃത്തത്തിൽ ആദ്യം പുഷ്പാജ്ഞലി അലാരിപ്പും പിന്നീട് നവരസമോഹനവും മൂന്നാം വട്ടം കീർത്തനവും നാലാം ഘട്ടത്തിൽ ഭജൻസും ദിവ്യ ഉണ്ണി അവതരിപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്ത വിസ്‌മയമൊരുക്കി സിനിമാതാരം ദിവ്യ ഉണ്ണി
ഈ മാസം എട്ടിന് ആരംഭിക്കുന്ന ഏകാദശി വിളക്കുകൾ പ്രമാണിച്ചുള്ള നൃത്ത സംഗമമഹോത്സവത്തിന് വലിയ ഭക്തജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നൃത്ത മഹോത്സവം നവംമ്പർ 11ന് സമാപിക്കും. ദിവ്യ ഉണ്ണിയുടെ നൃത്താവതരണത്തിനു പിന്നാലെ കോതമംഗലം ഗ്രൂപ്പ് ശബരിമല അയ്യപ്പന്‍റെ ഉറക്കുപാട്ടും വേദിയിൽ അവതരിപ്പിച്ചത് മറ്റൊരു ഹൃദ്യാനുഭവമായിരുന്നു.

Intro:Raju Guruvayur

Anchor

ഗുരുവായൂർ ദേവസ്വം പ്രഗൽഭരായ നർത്തകരെ പങ്കെടുപ്പിച്ചു നടത്തി വരുന്ന നൃത്തസംഗമോത്സവത്തിൽ നടി ദിദ്യ ഉണ്ണിയുടെ ഭരതനാട്യം അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം അതി വിസ്മയമായി മാറി

Hold (ദിവ്യ ഉണ്ണിയുടെ നൃത്തം)

v01

നാല് ഇനങ്ങളിലായി പ്രത്യേകം ചിട്ടപ്പെടുത്തിയ നൃത്തത്തിൽ ആദ്യം പുഷ്പാജ്ഞലി അലാരിപ്പും, പിന്നീട് നവരസമോഹനവും, മൂന്നാം വട്ടം കീർത്തനവും നാലാം ഘട്ടത്തിൽ ഭജൻസും ആണ് ദിവ്യ ഉണ്ണി വേദിയിൽ അവതരിപ്പിച്ചത്.ഗുരുവായൂർ ഭാഗ്യലക്ഷ്മിയും സംഘവുമാണ് പക്കമേളത്തിന് നേതൃത്വം നൽകിയത്.

Dance

vo 2
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ദിവ്യ ഉണ്ണിക്ക് ഗുരുവായൂരപ്പന്റെ പ്രസാദം നൽകിയ ശേഷമാണ് നൃത്തം ആരംഭിച്ചത്. വൈകീട്ട് 7.10 ന് മേൽപത്തൂർ ഓഡിറ്റോറിയത്തിലാണ് നൃത്താവതരണം നടന്നത്.
കോതമംഗലം ഗ്രൂപ്പിന്റെ ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ട് വേദിയിൽ അവതരിപ്പിച്ചത് മറ്റൊരു ഹൃദ്യ അനുഭവമായി മാറി.

Hold ( ഹരിവരാസനം Dance)
.
Sine of f

നവമ്പർ 8 ന് ഏകാദശി വിളക്കുകൾ ആരംഭിക്കാനിരിക്കെ ദേവസ്വം നടത്തുന്ന നൃത്ത സംഗമ മഹോത്സവത്തിന് വലിയ ഭക്തജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവമ്പർ 11 ന് പരിപാടിക്ക് സമാപനമാവും.

രാജു ഗുരുവായൂർ etv Bharat IBody:o KConclusion:
Last Updated : Nov 5, 2019, 9:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.