ETV Bharat / sitara

തമിഴ്‌നാട് തെരഞ്ഞെടുപ്പ്; കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിക്കും - Makkal Neethi Maiam Kamal Haasan

കോയമ്പത്തൂർ സൗത്ത് നിയമസഭാ മണ്ഡലത്തിലാണ് കമല്‍ഹാസന്‍ മത്സരിക്കാനിറങ്ങുന്നത്

കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിക്കും  തമിഴ്‌നാട് തെരഞ്ഞെടുപ്പ്, കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിക്കും  മക്കള്‍ നീതി മയ്യം കമല്‍ഹാസന്‍  കമല്‍ഹാസന്‍ വാര്‍ത്തകള്‍  Makkal Neethi Maiam Kamal Haasan latest news  Makkal Neethi Maiam Kamal Haasan  Kamal Haasan Coimbatore South assembly constituency
തമിഴ്‌നാട് തെരഞ്ഞെടുപ്പ്, കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിക്കും
author img

By

Published : Mar 12, 2021, 2:07 PM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മത്സരിക്കുന്നു. കോയമ്പത്തൂർ സൗത്ത് നിയമസഭാ മണ്ഡലത്തിലാണ് കമല്‍ഹാസന്‍ മത്സരിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്റെ പാർട്ടി ഉപനേതാവ് മഹേന്ദ്രൻ, സിംഗനല്ലൂർ നിയോജകമണ്ഡലത്തിൽ മത്സരിക്കും. ചെന്നൈ ജില്ലയിലെ മൈലാപൂർ നിയോജകമണ്ഡലത്തിൽ നടി ശ്രീപ്രിയ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥിയായും മത്സരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.