ETV Bharat / sitara

ബ്ലാക് മെയില്‍ കേസില്‍ അറസ്റ്റിലായവര്‍ തട്ടിപ്പ് സംഘത്തിലുള്ളവര്‍ - prime culprits

മുഖ്യ പ്രതികൾക്ക് സഹായം ചെയ്തവരാണ് റഹിമും ഷമീലുമെന്ന് വിജയ് സാഖറെ അറിയിച്ചു.

എറണാകുളം  വിജയ് സാഖറെ  കൊച്ചി ബ്ലാക്ക് മെയിൽ കേസ്  കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ  Kochi blackmail case  shamna kasim  duo held into custody  ernakulam  kochi  vijay sakhre  ഷംനാ കാസിം  prime culprits  റഹിം, ഷമീൽ
വിജയ് സാഖറെ
author img

By

Published : Jul 2, 2020, 12:25 PM IST

Updated : Jul 2, 2020, 1:32 PM IST

എറണാകുളം: കൊച്ചി ബ്ലാക് മെയിൽ കേസിൽ അറസ്റ്റിലായ റഹിം, ഷമീൽ എന്നീ പ്രതികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. മുഖ്യ പ്രതികൾക്ക് ആവശ്യമായ സഹായം ചെയ്തവരാണ് ഇവർ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെയെല്ലാം കസ്റ്റഡിയിലെടുത്തത്. പ്രതികൾ തട്ടിയെടുത്ത സ്വർണം എവിടെയുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഇവ പിടിച്ചെടുക്കും.

റഹിമിനെയും ഷമീലിനെയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് ഐജി വിജയ് സാഖറെ

നടി ഷംനാ കാസിമിനെ ഫോൺ ചെയ്ത, തട്ടിപ്പു സംഘത്തിന്‍റെ ഭാഗമായ സ്ത്രീകളെ തിരിച്ചറിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുക്കുന്ന കാര്യം തീരുമാനിച്ചില്ല. ഈ വിഷയത്തിൽ ചില സങ്കീർണതകളുണ്ടെന്നും വിജയ് സാഖറെ അറിയിച്ചു.

Last Updated : Jul 2, 2020, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.