ETV Bharat / sitara

തിയേറ്ററുകൾ തുറക്കുന്നു; സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി - kerala feuok news

ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ സംഘടനയായ ഫിയോക് സംഘടനാ പ്രതിനിധികൾ എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

തിയേറ്ററുകൾ തുറക്കുന്നു കേരളം വാർത്ത  സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച വാർത്ത  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച തിയേറ്റർ വാർത്ത  kerala theatre owners decided open cinema halls news  kerala theatre reopening news  kerala feuok news  cm and theatre opening meeting news
സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
author img

By

Published : Jan 11, 2021, 11:58 AM IST

Updated : Jan 11, 2021, 12:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കും. സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ന് വൈകിട്ട് കൊച്ചിയിൽ ചേരുന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ തിയതി സംബന്ധിച്ച് തീരുമാനമെടുക്കും.

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നു

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തിയേറ്റർ സംഘടനകൾ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചതായും ഇതിനോട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംഘടനാ പ്രതിനിധികൾ വിശദമാക്കി. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

Last Updated : Jan 11, 2021, 12:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.