ETV Bharat / sitara

കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി നടന്‍ കാര്‍ത്തിയും - karthi films

താരം ട്വറ്ററിലൂടെയാണ് വാക്‌സിനേഷന്‍റെ ഭാഗമായ വിവരം ആരാധകരെ അറിയിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രവും കാര്‍ത്തി പങ്കുവെച്ചിട്ടുണ്ട്

Karthi gets his first dose of COVID vaccination  കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി നടന്‍ കാര്‍ത്തിയും  നടന്‍ കാര്‍ത്തി  നടന്‍ കാര്‍ത്തി വാര്‍ത്തകള്‍  നടന്‍ കാര്‍ത്തി സര്‍ദാര്‍  നടന്‍ കാര്‍ത്തി സിനിമ  സുല്‍ത്താന്‍ സിനിമ  Karthi gets his first dose of COVID vaccination news  Karthi gets his first dose of vaccination  karthi films  Karthi covid relief fund
കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി നടന്‍ കാര്‍ത്തിയും
author img

By

Published : Jun 11, 2021, 9:23 PM IST

തെന്നിന്ത്യന്‍ യുവ താരം നടന്‍ കാര്‍ത്തിയും കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. താരം ട്വറ്ററിലൂടെയാണ് വാക്‌സിനേഷന്‍റെ ഭാഗമായ വിവരം ആരാധകരെ അറിയിച്ചത്.

വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രവും കാര്‍ത്തി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് ധന സഹായാര്‍ത്ഥം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സൂര്യയും കാര്‍ത്തിയും സംഭാവന ചെയ്‌തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സുല്‍ത്താനാണ് അവസാനമായി റിലീസിനെത്തിയ കാര്‍ത്തി ചിത്രം. സര്‍ദാര്‍ എന്ന സിനിമയാണ് കാര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പി.എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also read: ഒരു തിരക്കഥ പിറവിയെടുക്കുന്നതെങ്ങനെ, കാണാം അനി.ഐ.വി.ശശിയുടെ 'മായ'

രജിഷ വിജയനും റാഷി ഖന്നയുമാണ് ചിത്രത്തിലെ നായികമാര്‍. കൂടാതെ മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനിലും കാര്‍ത്തി അഭിനയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.