ETV Bharat / sitara

യഷും ജൂനിയര്‍ യഷും ഒറ്റ ഫ്രെയിമില്‍ - radika pandit instagrame

റോക്കി ജൂനിയറെന്നാണ് യഷിന്‍റെ ആണ്‍കുഞ്ഞ് അറിയപ്പെടുന്നത്. കുഞ്ഞിന്‍റെ ആദ്യ ചിത്രത്തിന് പിന്നാലെ അച്ഛനും മകനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് രാധിക പണ്ഡിറ്റ്

യഷും ജൂനിയര്‍ യഷും ഒറ്റ ഫ്രെയിമില്‍  kannada actor yash baby boy latest photos  yash baby boy latest photos  radika pandit instagrame  കന്നട താരം യഷ്
യഷും ജൂനിയര്‍ യഷും ഒറ്റ ഫ്രെയിമില്‍
author img

By

Published : May 28, 2020, 5:40 PM IST

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കന്നട താരം യഷിന് ആണ്‍കുഞ്ഞ് പിറന്നിട്ട് അധിക നാളുകളായില്ല. മൂത്ത പെണ്‍കുഞ്ഞ് ഐറയുടെ ചിത്രങ്ങള്‍ യഷും ഭാര്യ രാധിക പണ്ഡിറ്റും പങ്കുവെക്കാറുണ്ടെങ്കിലും രണ്ടാമത്തെ കുഞ്ഞിന്‍റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന്‍റെ ആദ്യ ചിത്രം താരദമ്പതികള്‍ പങ്കുവെച്ചത്. റോക്കി ജൂനിയറെന്നാണ് യഷിന്‍റെ ആണ്‍കുഞ്ഞ് അറിയപ്പെടുന്നത്. കുഞ്ഞിന്‍റെ ആദ്യ ചിത്രത്തിന് പിന്നാലെ അച്ഛനും മകനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് രാധിക പണ്ഡിറ്റ്. ഇരുവരുടെ അതിമനോഹരമായ ചിരി അടങ്ങിയ ചിത്രം ആരാധകരും ഏറ്റെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.