ETV Bharat / sitara

പൊളി സാനം, താങ്ക്യൂ ലാലേട്ടാ... ലാലേട്ടന് സ്പെഷ്യൽ ചിക്കൻ കറിയുടെ നന്ദി അറിയിച്ച് ജൂഡ് ആന്‍റണി - ജൂഡ് ആന്‍റണി മോഹൻലാൽ ചിക്കൻ കറി വാർത്ത

മോഹൻലാലിന്‍റെ ചിക്കൻ കറി പാചകവീഡിയോ കഴിഞ്ഞ ദിവസം ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്‍റെ റെസിപ്പി തന്‍റെ ഭാര്യ പരീക്ഷിച്ചുവെന്നാണ് ജൂഡ് ആന്‍റണി ചിക്കൻ കറിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്.

mohanlal recipe chicken curry news  mohanlal chicken curry making recipe news  jude antony joseph wife chicken news  jude antony joseph mohanlal chicken curry video news  ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി വാർത്ത  മോഹൻലാൽ സ്പെഷ്യൽ ചിക്കൻ വീഡിയോ കുക്കിങ് വാർത്ത  ജൂഡ് ആന്‍റണി മോഹൻലാൽ ചിക്കൻ കറി വാർത്ത  ജൂഡ് ആന്‍റണി ഭാര്യ ചിക്കൻ കറി വാർത്ത
ജൂഡ് ആന്‍റണി
author img

By

Published : Jul 25, 2021, 10:34 PM IST

മലയാളത്തിന്‍റെ സൂപ്പർതാരം ലാലേട്ടന്‍റെ സ്‌പെഷ്യൽ ചിക്കൻ റെസിപ്പിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോഹൻലാൽ ചിക്കൻകറി ഉണ്ടാക്കുന്നതും, ഭാര്യ സുചിത്ര താരത്തിന്‍റെ ചിക്കൻ കറി രുചിച്ചുനോക്കുന്നതും വീഡിയോയിൽ കാണാം. സൂപ്പർതാരത്തിന്‍റെ കുക്കിങ് വീഡിയോക്ക് കമന്‍റുകളും ലൈക്കുകളുമായി ആരാധകരും സുഹൃത്തുക്കളും പ്രതികരണമറിയിക്കുകയും ചെയ്‌തു.

ഇതിന് പിന്നാലെ, മോഹൻലാലിന്‍റെ ചിക്കൻ റെസിപ്പി തന്‍റെ ഭാര്യയും പരീക്ഷിച്ച് നോക്കി എന്ന് കുറിച്ചുകൊണ്ട് ചിക്കൻ കറിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. 'ലാലേട്ടന്‍ ഉണ്ടാക്കിയ ചിക്കന്‍ കറി ഇന്ന് എന്‍റെ ഭാര്യ ഉണ്ടാക്കിയപ്പോള്‍. പൊളി സാനം… താങ്ക്യൂ ലാലേട്ടാ,' എന്ന കാപ്‌ഷനോടെയാണ് സംവിധായകൻ ചിത്രം പോസ്റ്റ് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

More Read: ചുട്ട തേങ്ങ ഗസ്റ്റ് റോളില്‍; മോഹൻലാലിന്‍റെ ചിക്കൻ കറി ഹിറ്റ്

ഇതിനിടക്ക് പരീക്ഷിച്ചോ എന്ന് ചോദിച്ചുകൊണ്ട് ലാലേട്ടൻ ആരാധകരും ജൂഡ് ആന്‍റണിയുടെ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. വെള്ളം ഉപയോഗിക്കാതെ ആയിരുന്നു മോഹൻലാൽ സ്‌പെഷ്യൽ ചിക്കൻകറി ഉണ്ടാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.