ETV Bharat / sitara

JC Daniel award postponed: ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു - J C Daniel award postponed

J C Daniel award postponed : ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു. പി.ടി തോമസ് എംഎൽഎയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് പുരസ്‌കാര ചടങ്ങ്‌ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

J C Daniel award postponed  ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു
J C Daniel award postponed :ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു
author img

By

Published : Dec 23, 2021, 1:42 PM IST

തിരുവനന്തപുരം: J C Daniel award postponed : ജെ.സി ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു. പി.ടി തോമസ് എംഎൽഎ യുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് പുരസ്‌കാര ചടങ്ങ്‌ മാറ്റിവച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പി.ടി തോമസ്‌ എംഎല്‍എയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ജെ.സി ഡാനിയല്‍ പുരസ്‌കാര ചടങ്ങ് മാറ്റിവച്ചത്.

23.12.21 ന് വൈകീട്ട് ആറ്‌ മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വച്ച്‌ പുരസ്‌കാര ചടങ്ങ്‌ നടത്താനായിരുന്നു തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Also Read : ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 236 ആയി, ഇന്നത്തെ കൊവിഡ് കേസുകൾ 7,495

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.