ETV Bharat / sitara

'സത്യം എപ്പോഴും വിചിത്രമാണ്'; ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം' വരുന്നു. - Sruthi Ramachandran

ജയസൂര്യയും പ്രേതം സിനിമയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അന്വേഷണം'.

ജയസൂര്യയും ശ്രുതി രാമചന്ദ്രനും  ശ്രുതി രാമചന്ദ്രൻ  ജയസൂര്യ  ത്രില്ലിങ്ങ് ട്രെയ്‌ലർ  സത്യം എപ്പോഴും വിചിത്രമാണ്  അന്വേഷണം  അന്വേഷണം സിനിമ  Jayasurya thriller movie  Anweshanam Trailer  Anweshanam  Anweshanam film  Jayasurya film  Sruthi Ramachandran  ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം'
ത്രില്ലിങ്ങ് ട്രെയ്‌ലറുമായി 'അന്വേഷണം'
author img

By

Published : Jan 5, 2020, 11:57 AM IST

"നമ്മൾ മനുഷ്യന്മാരല്ലേ? നമുക്കും തെറ്റൊക്കെ പറ്റില്ലേ!" ഒരു ത്രില്ലിങ്ങ് ചിത്രവുമായാണ് പുതുവർഷത്തിൽ ജയസൂര്യയുടെ വരവ്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്വേഷണത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേതം സിനിമയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് അന്വേഷണത്തിന്‍റെ തിരക്കഥയൊരുക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">
മുകേഷ് മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഇ4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിനായി സുജിത് വാസുദേവ് ഛായാഗ്രഹണവും ജെയ്‌ക്‌സ് ബിജോയ് സംഗീതവും ചെയ്‌തിരിക്കുന്നു. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങൾ ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു എന്നിവരാണ്. ചിത്രം ഈ മാസം 31ന് പ്രദര്‍ശനത്തിന് എത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.