സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. കൊവിഡ്, ലോക്ക് ഡൗണ്‍ പ്രതിസന്ധിക്ക് ശേഷം നാടകങ്ങള്‍ക്ക് വേദി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ഉണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഹരീഷ് പേരടിയുടെ തീരുമാനം. സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ അടക്കം അനുവദിച്ച ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷെ നാടകങ്ങള്‍ വേദി അനുവദിച്ചില്ലെന്ന് മാത്രമല്ല നാടക മേളയായ ഐടിഎഫ്‌ഒകെ നടത്തുകയും ചെയ്യാതിരുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. തനിക്ക് രണ്ടാം തരം പൗരനായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.
-
സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി...
Posted by Hareesh Peradi on Tuesday, March 9, 2021