ETV Bharat / sitara

കൃഷ്ണ ഭക്തിഗാനങ്ങള്‍ പുറത്തിറക്കി ഗുരുവായൂര്‍ ദേവസ്വം

സിഡി പ്രകാശനവും ദേവസ്വത്തിന്‍റെ ഫേസ്ബുക്ക് പേജ്, യുട്യൂബ് പേജ് എന്നിവയുടെ പ്രകാശനവും മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു

Guruvayoor Devaswom released Krishna Devotional Songs  കൃഷ്ണ ഭക്തിഗാനങ്ങള്‍ പുറത്തിറക്കി ഗുരുവായൂര്‍ ദേവസ്വം  മന്ത്രി വി.എസ് സുനില്‍കുമാര്‍  Guruvayoor Devaswom  Krishna Devotional Songs  Guruvayoor  വി.എസ് സുനില്‍കുമാര്‍  തൃശൂര്‍
കൃഷ്ണ ഭക്തിഗാനങ്ങള്‍ പുറത്തിറക്കി ഗുരുവായൂര്‍ ദേവസ്വം
author img

By

Published : Mar 1, 2020, 7:40 PM IST

തൃശൂര്‍: കൃഷ്ണഭക്തി ഗാനങ്ങളുടെ സിഡി പുറത്തിറക്കി ഗുരുവായൂര്‍ ദേവസ്വം. 12 ഗാനങ്ങളടങ്ങുന്ന സിഡിയാണ് പുറത്തിറക്കിയത്. സിഡി പ്രകാശനവും ദേവസ്വത്തിന്‍റെ ഫേസ്ബുക്ക് പേജ്, യുട്യൂബ് പേജ് എന്നിവയുടെ പ്രകാശനവും മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് എം.ജയചന്ദ്രനാണ്. എസ്.രമേശന്‍ നായരുടേതാണ് വരികള്‍.

കൃഷ്ണ ഭക്തിഗാനങ്ങള്‍ പുറത്തിറക്കി ഗുരുവായൂര്‍ ദേവസ്വം

കോയമ്പത്തൂരില്‍ വ്യവസായിയായ രാജന്‍.പി.നായരാണ് ഗാനങ്ങള്‍ ഒരുക്കുന്നതിനുള്ള മുഴുവന്‍ തുകയും സ്പോണ്‍സര്‍ ചെയ്തത്. 13 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചിട്ടുണ്ട്. ഗാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കിയത് ശരത്.എ.ഹരിദാസാണ്. ഗായകരായ മധു ബാലകൃഷ്ണൻ, സുധീപ്, മൃദുല.എസ്.വാര്യർ തുടങ്ങി നിരവധി ഗായകര്‍ ചടങ്ങില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.