ETV Bharat / sitara

ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു ജൂണ്‍ 21ന് എത്തും - tovino thomas

ടൊവിനോ തോമസ് നായകനാകുന്ന ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും

ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു ജൂണ്‍ 21ന് എത്തും
author img

By

Published : Jun 1, 2019, 8:33 PM IST

യുവ നടന്‍ ടൊവിനോ തോമസ് നായകനാകുന്ന ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയെ ആസ്പദമാക്കിയുള്ളതാണ്. സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഇസഹാഖ് എബ്രഹാം എന്ന സിനിമാക്കാരന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.

ടൊവിനോ തോമസ്  ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു  ജൂണ്‍ 21  അനുസിത്താര  സലീം അഹമ്മദ്  and the oscar goes to  tovino thomas  june 21
ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ പോസ്റ്റര്‍

വൈറസിന് പിന്നാലെ ജൂണ്‍ ഇരുപത്തിയൊന്നിന് ആന്‍റ് ദി ഓസ്‌കാര്‍ ഗോസ് ടു തിയേറ്ററുകളിലേക്ക് എത്തും. അനു സിത്താരയാണ് ചിത്രത്തിലെ നായിക. ടൊവിനോയുടേതായി മൂന്ന് ചിത്രങ്ങളാണ് ജൂണില്‍ തീയേറ്ററുകളില്‍ എത്തുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.