മലയാളികളുടെ സ്വന്തം കുഞ്ഞിക്ക... തമിഴകത്തിന്‍റെയും തെലുങ്കിന്‍റെയും ഹിന്ദി സിനിമാ പ്രേക്ഷകരുടെയും പ്രിയപ്പെട്ട ഡിക്യു. കൊവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചുപൂട്ടുന്നതിന് മുമ്പ്, പ്രദർശനത്തിനെത്തി ഹിറ്റായി മാറിയ കണ്ണും കണ്ണും കൊള്ളയടിത്താല്‍ സിനിമയിലൂടെ ദുല്‍ഖര്‍ സൽമാൻ വീണ്ടും തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചിരുന്നു. ഇന്ന് ചിത്രം റിലീസിനെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ ചിത്രത്തിന്‍റെ ഓർമകൾ പങ്കുവെക്കുകയാണ് ദുല്‍ഖര്‍.
-
Love heists bromance twists turns thrills !! One of the most fun films I’ve worked on and one of the biggest hits !...
Posted by Dulquer Salmaan on Sunday, 28 February 2021