സംവിധായകൻ രഞ്‍ജിത്തിന്‍റെ സംവിധാനത്തില്‍ ഒരു ഹ്രസ്വചിത്രം വരുന്നു മാധവി എന്ന് പേരിട്ടിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് രഞ്ജിത്ത് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്‍മിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 'മാധവി എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയും. സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് 'മാധവി' സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല... അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. വൈകാതെ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിക്കുന്നതായിരിക്കും..'
-
'മാധവി' എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വെെകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയും. സിനിമ തിയേറ്ററുകളും...
Posted by Ranjith Balakrishnan on Tuesday, February 2, 2021