ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. 'പൗഡർ സിൻസ് 1905' എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. അടി കപ്യാരേ കൂട്ടമണിയും ലവ് ആക്ഷന്‍ ഡ്രാമയുമടക്കം ധ്യാന്‍ അജു കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പിറവിയെടുത്തിട്ടുള്ളത്. ധ്യാനിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
-
We Funtastic films bring you the first look of Powder Since 1905. Directed by Rahul Kallu... Produced by Aju Varghese ,...
Posted by Dhyan Sreenivasan on Sunday, 20 December 2020