ETV Bharat / sitara

74-ാം കാൻസ് ഫിലിം ഫെസ്റ്റിവൽ രണ്ട് മാസത്തേക്ക് നീട്ടി

കഴിഞ്ഞ വർഷത്തെ കാൻസ് ചലച്ചിത്രമേള കൊവിഡിനെ തുടർന്ന് സംഘടിപ്പിരുന്നില്ല. എന്നാൽ, 74-ാം ചലച്ചിത്രമേള ഈ വർഷം മെയ് മാസം നടത്തുമെന്നായിരുന്നു നേരത്തെ സംഘാടകർ അറിയിച്ചിരുന്നു. കാൻസ് ഫിലിം ഫെസ്റ്റിവൽ ജൂലൈയിൽ നടത്തുമെന്നാണ് പുതിയ അറിയിപ്പ്.

author img

By

Published : Jan 28, 2021, 6:48 AM IST

ഫ്രാൻസിലെ കാൻസ് സിറ്റി ഹാളിൽ മേള വാർത്ത  കാൻസ് ഫിലിം ഫെസ്റ്റിവൽ പുതിയ വാർത്ത  കാൻസ് ഫിലിം ഫെസ്റ്റിവൽ 2021 വാർത്ത  74 കാൻസ് ഫിലിം ഫെസ്റ്റിവൽ പുതിയ വാർത്ത  കാൻസ് ചലച്ചിത്രമേള നീട്ടി പുതിയ വാർത്ത  ഫ്രാൻസ് ചലച്ചിത്രമേള വാർത്ത  cannes film festival postponed may to june news  cannes film festival new date latest  cannes film festival 2021 news  74th cannes film festival news  france film festival news
74-ാം കാൻസ് ഫിലിം ഫെസ്റ്റിവൽ രണ്ട് മാസത്തേക്ക് നീട്ടി

കൊവിഡ് പശ്ചാത്തലത്തിൽ കാൻസ് ഫിലിം ഫെസ്റ്റിവൽ നീട്ടി. ഈ വർഷം മെയ്‌ 11 മുതൽ 22 വരെ സംഘടിപ്പിക്കാനിരുന്ന ചലച്ചിത്രമേള രണ്ട് മാസത്തിന് ശേഷം ജൂലൈ 6 മുതൽ 17 വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മെയ് മാസത്തോടെ കൊവിഡ് പ്രതിസന്ധിയിൽ കുറവുണ്ടായേക്കാമെന്നും അതിനാൽ ചലച്ചിത്രമേള ജൂലൈയിലേക്ക് നീട്ടിവക്കുകയാണെന്നും ചലച്ചിത്രമേളയുടെ സംഘാടകർ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

  • 74e EDITION : REPORT DE DATES
    Initialement prévu du 11 au 22 mai, le Festival International du Film de Cannes aura lieu du mardi 6 au samedi 17 juillet 2021. #Cannes2021

    — Festival de Cannes (@Festival_Cannes) January 27, 2021 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഇക്കൊല്ലവും ഫ്രാൻസിലെ കാൻസ് സിറ്റി ഹാളിൽ നടത്തിവന്നിരുന്ന ചലച്ചിത്രോത്സവത്തിന്‍റെ 73-ാം പതിപ്പ് പോയ വർഷം സംഘടിപ്പിക്കാനായിരുന്നില്ല. എന്നാൽ, 74-ാം കാൻസ് ഫിലിം ഫെസ്റ്റിവൽ ഈ വർഷം മെയ് മാസം നടത്തുമെന്ന് നേരത്തെ സംഘാടകർ അറിയിച്ചിരുന്നതുമാണ്. മേളയുടെ പുതുക്കിയ തിയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.