എറണാകുളം: കൊവിഡും ലോക്ക് ഡൗണും മൂലം സിനിമാ മേഖലയിലെ ദിവസവേതനക്കാരായ നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. പലര്‍ക്കും ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരക്കാരെ സഹായിക്കാനായി തങ്ങളുടെ സിനിമയുടെ വിജയത്തില്‍ നിന്നും ലഭിച്ച പണത്തിന്‍റെ ചെറിയൊരു പങ്ക് ഫെഫ്‌കക്ക് കൈമാറിയിരിക്കുകയാണ് സീ യൂ സൂണ്‍ അണിയറ പ്രവര്‍ത്തകര്‍. പത്ത് ലക്ഷം രൂപയാണ് സംവിധായകൻ മഹേഷ് നാരായണനും, നടൻ ഫഹദ് ഫാസിലും ചേര്‍ന്ന് ഫെഫ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബി.ഉണ്ണികൃഷ്ണന് കൈമാറിയത്.
-
പ്രിയമുള്ളവരേ, ഈ കോവിഡ് കാലത്ത് പരിമിതമായ സൗകര്യങ്ങളെയും ആളുകളെയും പ്രയോജനപ്പെടുത്തി ഫഹദ് ഫാസിലും മഹേഷ് നാരായണനും...
Posted by FEFKA Directors' Union on Monday, 5 October 2020