ETV Bharat / sitara

'ബിരിയാണി'ക്ക് വീണ്ടും അംഗീകാരം; ഇന്തോനേഷ്യയിലെ ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും - kani kusruthi film news

ഇന്തോനേഷ്യയിൽ നടക്കുന്ന 15-ാമത് ജോഗ്‌ജ നെറ്റ്പാക് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് 'ബിരിയാണി' തെരഞ്ഞെടുക്കപ്പെട്ടു.

കനി കുസൃതി സിനിമ  ജോഗ്‌ജ നെറ്റ്പാക് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ബിരിയാണി വാർത്ത  ബിരിയാണി സംവിധായകൻ സജിൻ ബാബു വാർത്ത  ബിരിയാണിക്ക് വീണ്ടും അംഗീകാരം വാർത്ത  ഇന്തോനേഷ്യയിലെ ചലച്ചിത്രമേള മലയാളസിനിമ വാർത്ത  jogja netpac international film festival malayalam film news  indonesia film festival biriyani news  sajin babu film news  kani kusruthi film news  biriyani film selected to jogja festival news
ഇന്തോനേഷ്യയിലെ ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും
author img

By

Published : Nov 23, 2020, 8:57 AM IST

'ബിരിയാണി' ചിത്രത്തിന് വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത മലയാളചിത്രം ജോഗ്‌ജ നെറ്റ്പാക് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 25 മുതൽ 29 വരെ ഇന്തോനേഷ്യയിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ബിരിയാണി പ്രദർശിപ്പിക്കുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ സജിൻ ബാബുവാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

  • Dear friends, We are pleased to announce the selection of "Biriyaani" at the 15th Jogja NETPAC Asian Film Festival to be held in Indonesia from 25th - 29th of this month. https://jaff-filmfest.org/dev-netpac/

    Posted by Sajin Baabu on Saturday, 21 November 2020
" class="align-text-top noRightClick twitterSection" data="

Dear friends, We are pleased to announce the selection of "Biriyaani" at the 15th Jogja NETPAC Asian Film Festival to be held in Indonesia from 25th - 29th of this month. https://jaff-filmfest.org/dev-netpac/

">

ഇന്തോനേഷ്യയിൽ നടക്കുന്ന 15-ാമത് ജോഗ്‌ജ നെറ്റ്പാക് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ബിരിയാണി തെരഞ്ഞെടുക്കപ്പെട്ടുവെന്നും ഈ വാർത്ത പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

സഹോദരനെ നഷ്‌ടപ്പെടുന്ന ഖദീജ എന്ന മുസ്ലീം സ്ത്രീയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മലയാള ചിത്രം രാജ്യത്തെ സാമൂഹികപ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. അസ്‌തമയം വരെ, അയാൾ ശശി എന്നീ ചിത്രങ്ങൾക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്‌ത ബിരിയാണി പൂർണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചത്. യുഎസ്, ഫ്രാൻസ്, ജെർമനി, നേപ്പാൾ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലെ ചലച്ചിത്രോത്സവങ്ങളിലേക്ക് ഇതിനോടകം തന്നെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.