റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ.രജിത് കുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം 'സ്വപ്നസുന്ദരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രജിത് കുമാര്‍ തന്നെയാണ് ചിത്രത്തില്‍ നായകനും. വെള്ള ഖദര്‍ വസ്ത്രത്തില്‍ സണ്‍ഗ്ലാസ് വെച്ച് ബുള്ളറ്റിലിരിക്കുന്ന രജിത് കുമാറാണ് പോസ്റ്ററിലുള്ളത്. ഡോക്ടറായ ഷിനു ശ്യാമളനാണ് ചിത്രത്തില്‍ രജിത്തിന്‍റെ നായിക. ഷൂട്ടിങ് പുരോഗമിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഷിനുവും ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.
-
Posted by Rajith Kumar on Friday, 13 November 2020
Posted by Rajith Kumar on Friday, 13 November 2020
Posted by Rajith Kumar on Friday, 13 November 2020