ETV Bharat / sitara

'ബെല്ലാ ഹാഡിഡ്' ഇവളാണ് എല്ലാം ഒത്തിണങ്ങിയ ആ ലോക സുന്ദരി

മുഖത്തെ അവയവങ്ങളുടെ വലിപ്പത്തിനും ഘടനയ്ക്കുമെല്ലാമുള്ള പ്രത്യേക കണക്കുകള്‍ ഉള്‍ക്കൊണ്ട ബ്യൂട്ടി പൈ സ്റ്റാന്‍റേര്‍ഡിന്‍റെ സുവര്‍ണ്ണ അനുപാതം പ്രകാരമാണ് ബെല്ലയെ ലോകസുന്ദരിയെ തെരഞ്ഞെടുത്തത്

author img

By

Published : Oct 18, 2019, 7:39 PM IST

'ബെല്ലാ ഹാഡിഡ്' ഇവളാണ് എല്ലാം ഒത്തിണങ്ങിയ ആ ലോക സുന്ദരി

ഗ്രീക്ക് കണക്കുകള്‍ പ്രകാരം ലോക സുന്ദരിയായി സൂപ്പര്‍ മോഡല്‍ ബെല്ലാ ഹാഡിഡിനെയാണ് തെരഞ്ഞെടുത്തത്. മുഖത്തെ അവയവങ്ങളുടെ വലിപ്പത്തിനും ഘടനയ്ക്കുമെല്ലാമുള്ള പ്രത്യേക കണക്കുകള്‍ ഉള്‍ക്കൊണ്ട ബ്യൂട്ടി പൈ സ്റ്റാന്‍റേര്‍ഡിന്‍റെ സുവര്‍ണ്ണ അനുപാതം പ്രകാരമാണ് ബെല്ലയെ ലോകസുന്ദരിയെ തെരഞ്ഞെടുത്തത്. ഗോള്‍ഡന്‍ റേഷ്യോ 94.35 ശതമാനം ഒത്തുവന്നതാണ് ബെല്ലയെ ലോക സുന്ദരിയായി തെരഞ്ഞെടുക്കാന്‍ കാരണം. സൗന്ദര്യത്തിനൊപ്പം സ്വഭാവം, ബുദ്ധിശക്തി എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുത്ത് കൊടുക്കപ്പെടുന്ന ലോകസുന്ദരിപ്പട്ടത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ പട്ടം. പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ വിക്ടോറിയാസ് സീക്രട്ടിന്‍റെ മോഡലാണ് ബെല്ല. 92.44 ശതമാനം പൊരുത്തപ്പെട്ട പോപ് ഗായിക ബിയോണ്‍സാണ് രണ്ടാം സ്ഥാനത്ത്. 91.85 ശതമാനത്തോടെ നടി ആംബെര്‍ ഹേര്‍ഡാണ് മൂന്നാം സ്ഥാനത്ത്. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റില്‍ പ്രശസ്ത ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ. ജൂലിയാന്‍ ദേ സില്‍വയാണ് അളവുകളെടുത്തത്.

Intro:Body:

bella hadid

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.