ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയമായി മലയാള സിനിമയിലെത്തി പ്രശസ്‌തയായ താരമാണ് ആശാ ശരത്. തനിക്ക് പിന്നാലെ മകൾ ഉത്തര ശരത്തും സിനിമാപ്രവേശനം നടത്തിയ സന്തോഷത്തിലാണ് ഈ അമ്മ. സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകന്‍ മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യിലൂടെയാണ് ഉത്തര അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ, മകളുടെ ജന്മദിനത്തിൽ ആശ ശരത് കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.
-
My vava, my Panku, is now a grown up girl and is now taking her baby steps in her career. But for me you are still that...
Posted by Asha sharath on Tuesday, 24 November 2020