ETV Bharat / sitara

വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് മറ്റുള്ളവര്‍ക്ക്... ഞാന്‍ ഇപ്പോള്‍ അത് ശ്രദ്ധിക്കാറില്ല: സാനിയ ഇയ്യപ്പന്‍ - cyber attacks on dress code

തന്‍റെ വസ്ത്രധാരണം സംബന്ധിച്ച് ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ തനിക്കുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു യുവനടി സാനിയ ഇയ്യപ്പന്‍

Actress Sania Iyyappan addressing the cyber attacks on dress code  വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് മറ്റുള്ളവര്‍ക്ക്... ഞാന്‍ ഇപ്പോള്‍ അത് ശ്രദ്ധിക്കാറില്ല-സാനിയ ഇയ്യപ്പന്‍  Actress Sania Iyyappan  സാനിയ ഇയ്യപ്പന്‍  cyber attacks on dress code  Actress Sania Iyyappan addressing the cyber attacks
വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് മറ്റുള്ളവര്‍ക്ക്... ഞാന്‍ ഇപ്പോള്‍ അത് ശ്രദ്ധിക്കാറില്ല-സാനിയ ഇയ്യപ്പന്‍
author img

By

Published : Mar 22, 2020, 7:33 PM IST

നടി, നര്‍ത്തകി, മോഡല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മോഡേണ്‍ ലുക്കുകളെല്ലാം പരീക്ഷിക്കാറുള്ള താരം സൈബര്‍ ആക്രമണത്തിനും ഇരയാകാറുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാനിയ ഇയ്യപ്പന്‍.

'ഞാ​ന്‍​ ​ധ​രി​ക്കു​ന്ന​ ​ഡ്ര​സി​ന്‍റെ​ ​പ​ണം​ ​അ​ച്ഛനോ​ ​അ​മ്മ​യോ​ ​ഞാനോ ആണ് കൊ​ടു​ക്കു​ക...​ ​എ​നി​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​ഡ്ര​സാ​ണ് ​ധ​രി​ക്കു​ന്ന​ത്... ​ആ​ ​ഡ്ര​സ് ​ധ​രി​ക്കു​ന്ന​തി​ന് ​വീ​ട്ടി​ല്‍​ ​എ​തി​ര്‍​പ്പി​ല്ല... ​മ​റ്റു​ള്ള​വ​ര്‍​ ​എ​ന്‍റെ​ ​വ​സ്ത്ര​ധാ​ര​ണ​ത്തെ​ ​വി​മ​ര്‍​ശി​ക്കു​ന്ന​ത് ​ഞാ​ന്‍​ ​ശ്ര​ദ്ധി​ക്കാ​റി​ല്ല,... ​അ​വ​രോ​ട് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​ബാ​ധ്യ​ത​ ​എ​നി​ക്കി​ല്ല. വിമര്‍ശനങ്ങള്‍ എത്ര വന്നാലും ​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​ഞാ​ന്‍​ ​മാ​റാ​ന്‍​ ​പോ​വു​ന്നി​ല്ല... ​മാ​റേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല...​ ​എ​ന്‍റെ​ ​സ്റ്റൈ​ലി​നെ​ ​വി​മ​ര്‍​ശി​ക്കു​ന്ന​വ​രു​ണ്ട്... ​സ്റ്റൈ​ലി​ഷാ​യി​ ​വ​രു​ന്ന​താ​യി​രി​ക്കും​ ​കു​റ്റം...​ ​സോ​നം​ ​ക​പൂ​റാ​ണ് ​എ​ന്‍റെ​ ​ഫാ​ഷ​ന്‍​ ​ഐ​ക്ക​ണ്‍. അ​തേ​ ​പോ​ലെ​ ​വെ​ല്‍​ ​ഡ്ര​സ്‌ഡാകാന്‍​ ​ശ്ര​മി​ക്കു​ന്നു... ​അ​ത് ​എ​ന്‍റെ ​ഇ​ഷ്ടം​... ഞാ​ന്‍​ ​അ​ല്‍പ്പം ​പി​ടി​വാ​ശി​ക്കാ​രി​യാ​ണ്... ​ഒ​രു​ ​കാ​ര്യം​ ​വി​ചാ​രി​ച്ചാ​ല്‍​ ​അ​ത്​ ​ന​ട​ക്ക​ണം. സത്യം പറഞ്ഞാല്‍ ചെ​റി​യ​ ​ഒ​രു​ ​ചു​റ്റു​വ​ട്ട​മാ​ണ് ​എ​ന്‍റെ ​ലോ​കം... ​ആ​ ​ലോ​ക​ത്ത് ​ക​ഴി​യു​ന്ന​വ​ര്‍​ക്ക് ​എ​ന്നെ​ ​വി​മ​ര്‍​ശി​ക്കാ​ന്‍​ ​അ​ധി​കാ​ര​വും​ ​അ​വ​കാ​ശ​വു​മു​ണ്ട്... ​​അ​ല്ലാ​തെ​ ​എ​വി​ടെ​യോ​ ​ഉ​ള്ള​വ​ര്‍​ക്ക് ​എ​ന്നെ​ ​കു​റ്റ​പ്പെ​ടു​ത്താ​ന്‍​ ​എ​ന്ത് ​അ​ധി​കാ​ര​മാ​ണ് ​ഉ​ള്ള​ത്... ​ ​മ​റ്റു​ള്ള​വ​രെ​ ​പോ​ലെ​ ​വി​ഷ​മ​ങ്ങ​ളു​ള്ള​ ​ആ​ളാ​ണ് ​ഞാ​നും... ​വ​ള​രെ​ ​വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ ​പ​രി​ഗ​ണ​ന​ ​ന​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ​തോ​ന്നി​യാ​ല്‍​ ​ഞാ​ന്‍​ ​ത​ള​രും... ​ബോ​ള്‍​ഡ് ​എ​ന്ന് ​പ​റ​യു​മ്പോഴും​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ള്‍​ ​ഉ​ണ്ടാ​കുമ്പോള്‍​ ​സെ​ന്‍​സി​റ്റീ​വാ​കും... ​അ​പ്പോ​ള്‍​ ​പെ​ട്ടെ​ന്ന് ​ദേ​ഷ്യം​ ​വ​രും...' സാനിയ പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളോടുള്ള തന്‍റെ പ്രതികരണം താരം വ്യക്തമാക്കിയത്. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സാനിയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.