നടി അഹാന കൊവിഡ് മുക്തയായി. രണ്ട് ദിവസം മുൻപ് തന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായെന്നും ഇപ്പോൾ ക്വാറന്‍റൈൻ പൂർത്തിയാക്കിയതായും താരം ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
കഴിഞ്ഞ മാസം അവസാനമാണ് അഹാനക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് കുടുംബത്തിലെ ക്രിസ്മസ് ആഘോഷങ്ങളിലും താരം പങ്കെടുത്തിരുന്നില്ല. 20 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയെന്ന് നടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
-
Tested Negative for Corona few days ago and successfully completed my Quarantine today after around 20 days 🌸 Thankyou for all your love and care ♥️
Posted by Ahaana Krishna on Wednesday, 6 January 2021