ETV Bharat / sitara

'ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലുള്ള ധീരന്മാരെ കുറിച്ച് സംസാരിക്കാം'-ഹരീഷ് പേരടി

author img

By

Published : Dec 6, 2020, 10:55 AM IST

'നമ്മുടെ കര്‍ഷകരെ മറക്കരുത്' എന്ന് കുറിച്ചുകൊണ്ടാണ് കാര്‍ത്തി പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്. കാര്‍ത്തിയുടെ ശക്തമായ നിലപാടിനെ അഭിനന്ദിച്ചാണ് ഹരീഷ് പേരടി രംഗത്തെത്തിയത്

actor hareesh peradi facebook post about tamil actor karthi  ഹരീഷ് പേരടി കാര്‍ത്തി  നടന്‍ കാര്‍ത്തി ഫേസ്ബുക്ക് പോസ്റ്റ്  ഹരീഷ് പേരടി വാര്‍ത്തകള്‍  നടന്‍ കാര്‍ത്തി സിനിമകള്‍  hareesh peradi facebook post about tamil actor karthi  hareesh peradi actor karthi
'ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലുള്ള ധീരന്മാരെ കുറിച്ച് സംസാരിക്കാം'-ഹരീഷ് പേരടി

ഡൽഹി അതിർത്തികളിലേക്ക് കർഷക പ്രവാഹമാണ്. കാർഷിക നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടൂതൽ കർഷകർ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പത്ത് ദിവസം പിന്നിട്ട കർഷകസമരം ഡൽഹി അതിർത്തികളിൽ ശക്തമാണ്. കര്‍ഷക സമരത്തെ പിന്തുണച്ച് നിരവധി സിനിമാ താരങ്ങളാണ് രംഗത്തെത്തിയത്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച്‌ തമിഴ് നടന്‍ കാര്‍ത്തിയും രംഗത്ത് എത്തിയിരുന്നു. 'നമ്മുടെ കര്‍ഷകരെ മറക്കരുത്' എന്ന് കുറിച്ചുകൊണ്ടാണ് കാര്‍ത്തി പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്. തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപറേറ്റുകൾ കൈവശമാക്കാതിരിക്കാൻ കാർഷിക നിയമത്തിനെതിരെ കർഷകർ പോരാടുകയാണെന്നും അവരുടെ ആവശ്യങ്ങൾ അധികാരികൾ പരിഗണിക്കണമെന്നും നടൻ കാർത്തി ട്വീറ്റ് ചെയ്‌തിരുന്നു.

കാര്‍ത്തിയുടെ ശക്തമായ നിലപാടിനെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി. കാര്‍ത്തിയെ പോലുള്ള 'ആണ്‍കുട്ടികളുമായി തിരശീല പങ്കിട്ടുവെന്ന് പറയുന്ന'തിനെ താന്‍ ദേശീയ പുരസ്‌കാരത്തോടാണ് താരതമ്യം ചെയ്യുന്നതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലുള്ള ധീരന്മാരെ കുറിച്ച്‌ മാത്രം സംസാരിക്കാമെന്നും അദ്ദേഹം കുറിച്ചു. 'അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടുവെന്ന് പറയുന്നതാണ് എന്‍റെ ദേശീയ പുരസ്‌കാരം... ഭീരുക്കളെപറ്റി പറഞ്ഞ് എന്‍റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല... ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം...' ഇതായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കാര്‍ത്തിക്കൊപ്പമുള്ള ഫോട്ടോയും ഹരീഷ് പേരടി പങ്കുവെച്ചിട്ടുണ്ട്.

  • അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ...

    Posted by Hareesh Peradi on Friday, 4 December 2020
" class="align-text-top noRightClick twitterSection" data="

അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ...

">

ലോകേഷ് കനകരാജ് ചിത്രം കൈതി, ജ്യോതിക ചിത്രം തമ്പി എന്നിവയില്‍ കാര്‍ത്തിക്കൊപ്പം ഹരീഷ് പേരടിയും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.