നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍റെ ഏറ്റവും പുതിയ സിനിമ ചതുരത്തിന്‍റെ ഷൂട്ടിങ് മുണ്ടക്കയത്ത് ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ്ലുക്ക് ലൊക്കേഷന്‍ ചിത്രവും സിദ്ധാര്‍ഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് പ്രദീഷ് വർമ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിർവഹിക്കും. ഗ്രീൻവിച്ച് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്‍റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
-
Starting our next ‘Chathuram’ - Square under the banner of Greenwich entertainments and Yellove Bird productions....
Posted by Sidharth Bharathan on Tuesday, February 9, 2021