ETV Bharat / sitara

അനൂപ് മേനോന്‍റെ നിർമാണ കമ്പനി; ആദ്യ ചിത്രം 'പത്മ'

അനൂപ് മേനോന്‍റെ നിർമാണ കമ്പനി അനൂപ് മേനോന്‍ സ്‌റ്റോറീസ് പത്മ എന്ന ചിത്രമാണ് ആദ്യമായി നിർമിക്കുന്നത്.

author img

By

Published : Jan 7, 2021, 10:54 PM IST

entertainment news  അനൂപ് മേനോന്‍റെ നിർമാണ കമ്പനി വാർത്ത  ആദ്യ ചിത്രം പത്മ വാർത്ത  അനൂപ് മേനോൻ വാർത്ത  actor anoop menon turned producer news  anoop menon stories news  padma film news
അനൂപ് മേനോന്‍റെ നിർമാണ കമ്പനി

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടൻ അനൂപ് മേനോൻ ഇനി നിർമാതാവിന്‍റെ റോളിലും. അഭിനയത്തിന് പുറമെ, സംവിധായകനായും ഗാനരചയിതാവായും സുപരിചിതനായ താരം നിർമാതാവായി തുടക്കം കുറിക്കുന്നുവെന്ന് മമ്മൂട്ടിയാണ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

  • Unveiling Anoop menon's first production venture under the banner Anoopmenon storyZ..all the best to him and the entire crew

    Posted by Mammootty on Thursday, 7 January 2021
" class="align-text-top noRightClick twitterSection" data="

Unveiling Anoop menon's first production venture under the banner Anoopmenon storyZ..all the best to him and the entire crew

">

അനൂപ് മേനോന്‍ സ്‌റ്റോറീസ് എന്നാണ് നിർമാണ കമ്പനിയുടെ പേര്. അനൂപ് തന്നെ നായകനാകുന്ന പത്മ ചിത്രമാണ് അനൂപ് മേനോന്‍ സ്‌റ്റോറീസ് ആദ്യമായി നിർമിക്കുന്നത്. അനൂപ് മേനോന്‍, മഹാദേവന്‍ തമ്പി, ബാദുഷ എന്‍.എം, ദുന്ദു രഞ്ജിവ്, സിയാന്‍ ശ്രീകാന്ത്, അനില്‍ ജി എന്നിവരാണ് ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നത്. എന്നാൽ, പത്മയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.