മലയാളത്തിലെ സഹനടന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന അഭിനേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്. 15 വര്‍ഷത്തെ കരിയറിനിടയില്‍ ഇരുപതോളം സിനിമകളില്‍ മാത്രമാണ് അനില്‍ വേഷമിട്ടത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമുണ്ടായത് അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രത്തിലും. അയ്യപ്പന്‍റെയും കോശിയുടെയും പോരിനിടയില്‍ നേരും നെറിയും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു അനില്‍ അവതരിപ്പിച്ച സി.ഐ സതീഷ് നായര്‍ എന്ന പൊലീസുകാരന്‍.
-
Nothing. I have nothing to say. Hope you’re at peace Anil etta. 💔 pic.twitter.com/B6hOHGffkA
— Prithviraj Sukumaran (@PrithviOfficial) December 25, 2020 " class="align-text-top noRightClick twitterSection" data="
">Nothing. I have nothing to say. Hope you’re at peace Anil etta. 💔 pic.twitter.com/B6hOHGffkA
— Prithviraj Sukumaran (@PrithviOfficial) December 25, 2020Nothing. I have nothing to say. Hope you’re at peace Anil etta. 💔 pic.twitter.com/B6hOHGffkA
— Prithviraj Sukumaran (@PrithviOfficial) December 25, 2020
-
അനിൽ ...ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?
Posted by Biju Menon on Friday, December 25, 2020