ETV Bharat / sitara

നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി; ചടങ്ങില്‍ തിളങ്ങി പേളിയും ശ്രീനിഷും - adil ibrahim marriage

നമിതയാണ് ആദിലിന്‍റെ വധു. പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം തുടങ്ങി നിരവധി താരങ്ങള്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു

aadil ibrahim  actor anchor adil ibrahim marriage, reception  നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി  നടന്‍ ആദില്‍ ഇബ്രാഹിം  പേളിയും ശ്രീനിഷും  പേളി മാണി  ആദില്‍ ഇബ്രാഹിം വിവാഹം  actor anchor adil ibrahim marriage  adil ibrahim marriage  adil ibrahim marriage, reception
നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി; ചടങ്ങില്‍ തിളങ്ങി പേളിയും ശ്രീനിഷും
author img

By

Published : Dec 22, 2019, 2:55 PM IST

നടനായും അവതാരകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആദില്‍ ഇബ്രാഹിം. നായകനായും സഹതാരമായും പലതരം കഥാപാത്രങ്ങളിലൂടെ ആദില്‍ കൈയ്യടി നേടിയിട്ടുമുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് ആദിലിന്‍റെ വിവാഹത്തിന്‍റെയും വിവാഹസത്കാരത്തിന്‍റെയും വീഡിയോകളാണ്. നമിതയാണ് ആദിലിന്‍റെ വധു.

  • " class="align-text-top noRightClick twitterSection" data="">

കുടുംബാഗങ്ങളും സുഹൃത്തുകളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് കൊച്ചി ബൊള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്തില്‍ വെച്ച് ആര്‍ഭാടമായ വിവാഹസത്കാരത്തില്‍ സിനിമാ-സീരിയല്‍ മേഖലകളിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം, ഹേമന്ത് മേനോന്‍, അനു മോഹന്‍, ശില്‍പ ബാല, അനുമോള്‍, സംവിധായകരായ സലിം അഹമ്മദ്, ജിസ് ജോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.