മലയാളസിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്‌ബർ ഒരുക്കുന്ന പുതിയ ചിത്രമാണ് 1921. മലബാർ കലാപത്തെ പശ്ചാത്തലമാക്കി അലി അക്‌ബറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തി അമ്മയുടെ അനുഗ്രഹം തേടി സിനിമയുടെ തിരക്കഥ സമര്‍പ്പിച്ചിരിക്കുകയാണ് അലി അക്ബര്‍. മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താന്‍ തിരക്കഥ സമര്‍പ്പിച്ച വിവരം അലി അക്ബര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
'ഇന്നലെ മൂകാംബികയിൽ അമ്മയ്ക്ക് മുമ്പിൽ തിരക്കഥാ സമർപ്പണം... അമ്മയുടെ തൃപ്പാദങ്ങളിൽ... അനുഗ്രഹത്തിനായി....' തിരക്കഥ സമര്‍പ്പിക്കുന്ന ഫോട്ടോകള്‍ക്കൊപ്പം അലി അക്ബര്‍ കുറിച്ചു. ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു പൃഥ്വിരാജ് ചിത്രം വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ ഇതേ കഥാപശ്ചാത്തലത്തിലുള തന്‍റെ ചിത്രവും പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു.
-
ഇന്നലെ മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ... അനുഗ്രഹത്തിനായി....
Posted by Ali Akbar on Sunday, 29 November 2020