മുംബൈ: കൊവിഡ്-19 മഹാമാരി ആസ്പദമാക്കി ചിത്രീകരിച്ച തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊറോണ വൈറസ് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധായകൻ രാം ഗോപാൽ വർമ്മയാണ് നിർമ്മിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ വിഷയമാക്കി ലോകത്ത് തന്നെ ആദ്യമായി ചിത്രീകരിച്ച സിനിമയാണിതെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു.
-
When the rest of film people were SWEEPING FLOORS, COOKING FOOD ,WASHING UTENSILS , DRYING CLOTHES etc etc I MADE A FILM 💪💪💪 #CORONAVIRUSFILM https://t.co/fun1EdkIgX pic.twitter.com/i8ME1eyP4h
— Ram Gopal Varma (@RGVzoomin) May 27, 2020 " class="align-text-top noRightClick twitterSection" data="
">When the rest of film people were SWEEPING FLOORS, COOKING FOOD ,WASHING UTENSILS , DRYING CLOTHES etc etc I MADE A FILM 💪💪💪 #CORONAVIRUSFILM https://t.co/fun1EdkIgX pic.twitter.com/i8ME1eyP4h
— Ram Gopal Varma (@RGVzoomin) May 27, 2020When the rest of film people were SWEEPING FLOORS, COOKING FOOD ,WASHING UTENSILS , DRYING CLOTHES etc etc I MADE A FILM 💪💪💪 #CORONAVIRUSFILM https://t.co/fun1EdkIgX pic.twitter.com/i8ME1eyP4h
— Ram Gopal Varma (@RGVzoomin) May 27, 2020
- " class="align-text-top noRightClick twitterSection" data="">
-
T 3544 - https://t.co/iO0Kftrxyy
— Amitabh Bachchan (@SrBachchan) May 27, 2020 " class="align-text-top noRightClick twitterSection" data="
The irrepressible Ram Gopal Varma, 'Ramu' to many .. 'Sarkaaar' to me .. makes an entire film about a family in Lockdown, shot during Lockdown ..
Titled : CORONAVIRUS .. perhaps the first film to be made on the virus ..
This be the TRAILER .. ✌️
">T 3544 - https://t.co/iO0Kftrxyy
— Amitabh Bachchan (@SrBachchan) May 27, 2020
The irrepressible Ram Gopal Varma, 'Ramu' to many .. 'Sarkaaar' to me .. makes an entire film about a family in Lockdown, shot during Lockdown ..
Titled : CORONAVIRUS .. perhaps the first film to be made on the virus ..
This be the TRAILER .. ✌️T 3544 - https://t.co/iO0Kftrxyy
— Amitabh Bachchan (@SrBachchan) May 27, 2020
The irrepressible Ram Gopal Varma, 'Ramu' to many .. 'Sarkaaar' to me .. makes an entire film about a family in Lockdown, shot during Lockdown ..
Titled : CORONAVIRUS .. perhaps the first film to be made on the virus ..
This be the TRAILER .. ✌️
ലോക്ക് ഡൗണിൽ വീടിനകത്ത് കുടുങ്ങിയ കുടുംബത്തിനകത്ത് കൊറോണ സൃഷ്ടിക്കുന്ന ഭയവും പ്രതിസന്ധികളുമാണ് ചിത്രം വിഷയമാക്കുന്നത്. പൂര്‍ണമായും ലോക്ഡൗണ്‍ സമയത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. സർക്കാർ ഏർപ്പെടുത്തിയ മാർഗനിർദേശങ്ങളും, സുരക്ഷയും കർശനമായി പാലിച്ചാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ട്വീറ്റിൽ രാം ഗോപാൽ വർമ്മ പറഞ്ഞു. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുഗു താരം ശ്രീകാന്ത് ഐയങ്കാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.